Hestia_Kaeleus

പ്രിയ എഴുത്തുകാരി എന്ത് മനോഹരമായിട്ടാണ് നിങ്ങൾ എഴുതുന്നത് നിങ്ങളുടെ കഥ വായിച്ചിരിക്കാൻ വളരെയധികം രസമുണ്ട് വളരെ യാദൃശ്ചികം ആയിട്ടാണ് നിങ്ങളുടെ കഥ വായിക്കാൻ എനിക്ക് അവസരം കിട്ടിയത് വളരെ മനോഹരമായ എഴുത്ത് അതിലുപരി മനസ്സിൽ ഒടുങ്ങി നിൽക്കുന്ന കഥാപാത്രങ്ങൾ ഇനിയും നന്മകൾ നേരുന്നു , കഥകളുടെ ബാക്കി ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.സ്നേഹം മാത്രം

taekookie_yizhanie

@ithaltheertha re-upload ചെയ്യുമോ? Plzzz
Reply