koos_flower

പിള്ളേരെ മേഖ മൽഹാർ ഇന്ന് വേണോ? 

koos_flower

revathyy_reji_

@koos_flower മേഘ മൽഹാർ epola varuvaa??
Reply

koos_flower

@revathyy_reji_ Saturday or Sunday ❤️
Reply

koos_flower

Kimjisoo138295

@koos_flower repost cheyyuvano chechi? Nannayi.. Njan anel ellam maranu poyi 
Reply

koos_flower

പിള്ളേരെ.... നിങ്ങൾ പറയുന്ന ഓരോ വാക്കും എനിക്ക് അത്രേം സന്തോഷം തരുന്നുണ്ട്... ഒരുപാട് പേര് ഇപ്പോഴും കൂടെ തന്നെ ഉണ്ട് എന്ന് അറിഞ്ഞതിൽ ഒരുപ്പാട് സന്തോഷം... ഞാൻ എങ്ങും പോവില്ലട്ടോ അപ്പോഴത്തെ ഒരു ഇതിൽ അങ്ങ് പറഞ്ഞുപോയതാ ക്ഷമിച്ചേക്ക്...
          
          എന്തായാലും ഞാൻ മുന്നോട്ട് തന്നെ പോവും... അത്പോലെ sin of betrayal ഞാൻ ഒന്ന് unpublish ആക്കിയേക്കുവാ കേട്ടോ....  ഞാൻ ഉടനെ തന്നെ ഇട്ടു തുടങ്ങാം... ഞാൻ മുന്നേ ചെയ്യണം എന്ന് ഓർത്തെയാ ഇപ്പോഴാ സമയം കിട്ടിയത്...
          
          കാര്യം അത് complete ആയെങ്കിലും ഞാൻ ഒരുപ്പാട് late ആയിട്ടാണലോ updates തന്നതൊക്കെ... പലർക്കും തുടക്കം ഒന്നും ഓർമ ഉണ്ടാവില്ല... അതുകൊണ്ട് ഞാൻ അത് റിപോസ്റ്റ് ചെയ്യാം എന്ന് വിചാരിക്കുവാ... എന്നാലേ ഞാൻ രണ്ടാം ഭാഗം തുടങ്ങുമ്പോ നിങ്ങൾക്ക് ഒരു idea കിട്ടുള്ളു..
          
          പിന്നെ ഞാൻ മംഗ്ലീഷ് മാറ്റി മലയാളത്തിൽ റിപോസ്റ്റ് ചെയ്യാം എന്ന വിചാരിക്കുന്നെ... നിങ്ങളുടെ അഭിപ്രായം കൂടെ പറയി... നമുക്ക് എങ്ങനാ എന്ന് വെച്ച ചെയ്യാം ❤️

junkietaetae

@koos_flower malayalam ayirikum better
Reply