മനഃപൂർവം update ചെയ്യാത്തത് അല്ല. എന്റെ ക്ലാസ്സ് തുടങ്ങി. അതും വീട്ടീന്ന് കോളേജിലേക് എനിക്ക് 195 km ദൂരം ഉണ്ട്. സ്വാഭാവികമായും ഹോസ്റ്റലിൽ ആണ് നില്കുന്നത്. അറിയാലോ ഫോൺ restrictions ഉണ്ട് വൈകുന്നേരം 5- 8 മണി വരെ ഫോൺ allowed ഒള്ളു. പഠിക്കണം വീട്ടുകാർക്ക് വിളിക്കണം. കുറെ കാര്യങ്ങൾ ഉണ്ട് ഈ 3 മണിക്കൂർ കൊണ്ട് ചെയ്യാൻ. ഉറക്കം പോലും പ്രോപ്പർ അല്ല,എനിക്ക് കിട്ടുന്ന ടൈമിൽ ഞാൻ സ്റ്റോറി അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. ❤️