പ്രിയപ്പെട്ട purplefilter07,
അന്തരീക്ഷം കാർമേഘ സുരഭിലവും, ഭൂമി ജല തീഷ്ണവുമായ ഈ അസുലഭ കാലഘട്ടത്തെ എന്റെ പ്രിയ author(vava) എങ്ങനെ നോക്കി കാണുന്നു...?? ഞാനാണെങ്കിൽ എന്റെ ജീവിതത്തിലെ നിമിഷങ്ങൾ ഓരോന്നും മഴ കണ്ടും, കിടന്നുറങ്ങിയും കഴിച്ചുകൂട്ടുകയാണ്. ഈ ഒരവസരത്തിൽ മധുരോദാരമായ ഒരു അപ്ഡേറ്റിനാൽ എന്നെയും ബാക്കിയുള്ളവരെയും അനുഗ്രഹിക്കണമെന്ന് താഴ്മയായി അഭ്യർത്ഥിച്ചു കൊണ്ട്,
സ്വന്തം,
Chimochi751 ❤️✨