ഹലോ guys
അപ്പൊ ഞാൻ പറയാവാൻ വന്നത് ഞാൻ ഇപ്പൊ സ്റ്റോറി ഇടുന്നത് കുറവാണ് എന്ന് എനിക്ക് അറിയാം അത് കൊണ്ട് ആണെന്ന് തോന്നുന്നു പഴയത് പോലെ സപ്പോർട്ട് ഒന്നും ഇല്ല ഇപ്പൊ എനിക്ക് ടൈം കിട്ടുന്നതിന് അനുസരിച്ചു ഞാൻ സ്റ്റോറി എഴുതി ഇടാൻ ശ്രെമിക്കുന്നുണ്ട് എനിക്ക് സ്റ്റോറി എല്ലാം കംപ്ലീറ്റ് ചെയ്യാൻ ആഗ്രഹം ഉണ്ട് but എന്റെ സാഹചര്യം അതിനു പറ്റുന്നില്ല ഞാൻ പുറത്തേക്ക് പോവാൻ ആയിട്ട് ഉള്ള കുറച്ചു പരുപാടിയിൽ ആയിരുന്നു കുറച്ചു നാൾ അതൊക്കെ ശെരി ആയി വന്നോപ്പോൾ എനിക്ക് സുഖം ഇല്ലാതെ വന്നു earbalance പ്രശ്നം വന്നതും പിന്നെ ഹോസ്പിറ്റലിൽ കേസ് ഒക്കെ ആയി അങ്ങനെ പോയി അപ്പൊ ഞാൻ പറഞ്ഞുവന്നത് തുടരെ തുടരെ ഓരോ പ്രശ്നം വന്നത് കൊണ്ട് എനിക്ക് സ്റ്റോറി ഒന്നും ശ്രെദ്ധിക്കാൻ പറ്റുന്നില്ല ഞാൻ മാക്സിമം ശ്രമിക്കാം സ്റ്റോറി ഇടാൻ പുതിയത് ആയി രണ്ടു സ്റ്റോറി ഇട്ടിട്ടുണ്ട് അതിന്റെ ബാക്കി വരാൻ ലേറ്റ് ആവും അപ്പൊ എല്ലാം ഒക്കെ ആയി പയ്യെ പയ്യെ വരവേ....