ലോക്ക്ഡൗൺ

18 7 5
                                    

ഇവിടം ഇരുട്ടാണ്...

ഇതിൽ നിന്നും ഞാൻ
പുറത്തു വരുമോ എന്നനിക്കറിയില്ല..

ഒരു പുലരി ഈ ഇരുട്ടിനെ

കീറിമുറിക്കാൻ എത്തുമോ

എന്നനിക്കറിയില്ല..

എങ്കിലും

ഞാൻ പ്രത്യാശിക്കുന്നു

ഒരു നല്ല പുലരിക്കായ്.....

ലോക്ക് ഡൗൺ  -ലോക്ക് @ഹോം Место, где живут истории. Откройте их для себя