മാഷാ അല്ലാഹ് - മൂന്നാറേക്ക് ടൂർ പോയിരുന്നല്ലേ... ഫോട്ടോസ് ഒക്കെ കണ്ടു.... എങ്ങനെയാ പോയേ... ബെസ്സിലാണോ?... ഫ്ലാസ്കിൽ കട്ടൻചായയും കയ്യിൽ പഴംപൊരിയും കരുതിയില്ലേ?.. ലുലു മാളിൽ പോയില്ലേ?.. മലമുകളിൽ നല്ല തണുത്ത കാറ്റടിക്കും.. എല്ലാരും ജാക്കറ്റ് ഇട്ടിട്ടില്ലേ?.... അമീന്ന് ശർദ്ദിൽ ഉണ്ടായിരുന്നോ?..സിനാൻ ബെസ്സിന്റെ സൈഡ് സീറ്റിൽ ഇരിക്കണമെന്ന് വാശി പിടിച്ചായ്രുന്നോ?.... സമീലും ഔലയും കുരുത്തക്കേട് ഒന്നും കാട്ടിയില്ലല്ലോ അല്ലേ.. അല്ലാരും ബലൂണും കളിപ്പാട്ടങ്ങളും മേടിച്ചെന്ന് കരുതുന്നു.. സൈ