🎀 01 🎀

1K 142 8
                                    

11 : 37 am
@ hobi's hostel

Hobi's phone ringing 📞📞📞

[ Id - Sechi 🐰 ]

Hobi : hello

Kookie : നീ ippo എവിടെയാ???

Hobi : njn ippo hostel il ind

Kookie : Aa ഞാൻ ninte hostel ന്റെ അടുത്ത് ഉള്ള restaurant ik
വരാം നീ വേഗം avidek വാ

~അതും പറഞ്ഞു kookie call cut ചെയ്തു~
~Hobi ക് kookie ന്റെ voice il തന്നെ edho
serious karyam ആന്ന് മനസിലായി~

@ Restaurant

Hobi : Oo അളിയനും inda

Tae : Aa da
നീ endhekilum കഴിച്ചോ???

Hobi : Eyy, samayam ആവുന്നലെ ഉള്ളു . നിങ്ങൾ ഇതിനാ ഇത്ര
പെട്ടന്ന് കാണണം എന്ന് പറഞ്ഞെ para, ഏതാ വല്ല problem
Indo???

Kookie : Ay പേടിക്കാൻ മാത്രം ഒന്നും ഇല്ല . നീ ആദ്യം നിനക്ക്
വേണ്ടത് order ചെയ് അത് kazinit ഞങ്ങൾ പറഞ്ഞു
തരാം

~ അങ്ങനെ food okke order ചെയ്തു,അത് വന്നു kazikanthudagi~

Hobi : Aa Ini para എന്താ കാര്യം

Kookie : അത്

Hobi : അത്

Kookie : അത് പിന്നെ

Hobi : നീ ചുമ്മാ tension ആകാതെ കാര്യം പറ

Tae : ഞങ്ങൾ register marriage cheythu

~ ഇത് കേട്ടത്തും food കഴിച്ചു കൊണ്ട് ഇരുന്ന hobi ക് തരിപ്പിൽ keri
അവൻ ഒന്ന് ചുമച്ചു ~

~എന്നിട്ട് "ശെരിക്കും" എന്നുള്ള ഭാവത്തിൽ kookie ഒന്ന് നോക്കി ~

~kookie "Aa" എന്നുള്ള ഭാവത്തിൽ തല കുലുക്കി~

Hobi : shea അന്നാലും നിങ്ങക്ക് എന്നെ വിളിക്കാരന്നു 😕

Tae : Aa അത് parayan ഞങ്ങൾ വന്നേ. ഞങ്ങൾ തന്നെ marriage
10 min മുനെയാ അറിഞ്ഞേ അപ്പോളാണ്

Hobi : അത് ഏതാ ഇത്ര fast ആയിട്ട് എല്ലാം

Tae : നിനക്ക് എല്ലാ പ്രേശ്നവും അറിയുന്നത് അല്ലെ
( ARMYS note ചെയ്തു വെച്ചോള്ളൂ ഭാവിയിൽ ആവിശ്യം വരും)
അതുകൊണ്ട് e ID യിൽ kookie ക് ഇവിടെ നിൽക്കാൻ പറ്റില്ലാ
So നമ്മുക്ക് nattik ik പോവാം appo ഞങ്ങൾ തമ്മിൽ ഒരു ഉറപ്പ് വരുത്താൻ vendi ചെയ്തതാണ് e register marriage okke

Hobi : Mm appo nammal povumbo class edhu cheyum

Kookie : ninte ellam kazinille inni exam nte results vannit ulla ceremony മാത്രമല്ലെ ഉള്ളു . പിന്നെ ഞങ്ങൾ online class ആകും

YOU & MEWhere stories live. Discover now