🎀 02 🎀

805 129 21
                                    

Hi ARMYS 💜👋🏻

Nmk nere story lek povam

-------------------------------------------------













~ Appo nammude kookie ippo hobi nte koode hostel il ann ~



~ Tae ippo Kerala thil എത്തി. വിട്ടിൽ ആർക്കും avan വരുന്നത് പറഞ്ഞിട്ടില്ല ~





@Tae house

Jinie : Edi അത് avide അല്ല a അലമാരി yude ഉള്ളിൽ കൊണ്ട് പോയി വെക്ക്

Yoonji : shoo ഇത് ഏതു കഷ്ടമാ 🤡 മര്യാദക്ക് avide ഇരുന്നു practice cheyth njn ആണ് kurach വെള്ളം കുടിക്കാൻ vannapozekum ഉള്ള പണി മൊത്തം enik തന്നു. Ewshwara എന്തിനാ appo എന്നെ വെള്ളം കുടിക്കാൻ thoniche 😞

Jinie : dialogue അടിക്കാതെ പണി eduk പെണ്ണെ

Yoonji : e പണി okke വല്ല പണിക്കാരെയും vilich ചെയ്യിപ്പിച്ചുടെ അമ്മ? വെറുതെ ബാക്കി ഉള്ളവനെ കഷ്ടപ്പെടുത്തുവാ 😶

Jinie : ambadi kemi. നീ എപ്പോഴും practice practice എന്ന് paranj avide ഇരുപ്പ് അല്ലെ. Edak okke പണി എടുക്കണം ഇല്ലെകിൽ (cut off )

??? : മുന്നിലെ വാതലും തുറന്നു ittit അമ്മയും മോളും കൂടെ ഇവിടെ മുകളിൽ edha പരുപാടി

Jinie : Oo നിങ്ങൾ വന്നോ joo ( turn back ) *shock* eh Tae നീ edha evide?

Tae : njn pinne ente vittilk അല്ലാതെ appurathe y/n വീട്ടിക് പോണോ

Yoonji : ohho appo അതാണ് manasilirip. Sathyam parayada നീ a y/n nte മോൾ Meghnaammus um ayit ♥️ അല്ലെ

ഇത് കേട്ട jinie : 🤨🤨🤨

Tae :😶🙄😬 ഒന്ന് podi അവിടെന്നു അവൾക് okke vere ആൾ ind

Yoonji : ohho appo athoke ariyam. അവൾ set അല്ലായിരുന്നേൽ oru kai നോക്കാമായിരുന്നു le

Tae : ദേ njn വന്നു കേറിയിട്ടേ ullu appozekum ente കൈയിൽ നിന്ന് nink വേണം le 😡

Yoonji : aish njn oru തമാശ പറഞ്ഞതല്ലെ appozekum അത് serious akiyo.😁

Jinie : oo രണ്ടും ഒന്ന് നിർത്തുവോ 😬 athoke പോട്ടെ നീ എന്താ tae oru മുന്നറിയിപ്പ് ഇല്ലാതെ പെട്ടന്ന് ഇങ്ങ് പോന്നത്???

Tae : sheda, enik ippo ente വീട്ടിക് വരണം എകിൽ മുൻകൂട്ടി appointment എടുക്കണോ

Yoonji pov 👽 - something 🐟y കണ്ടുപിടിക്കണം

Jinie : അന്നാലും nink vilichit വരാരുന്നു. Mm സാരില്യ, നീ appo എങ്ങനെ ya air port il നിന്ന് വന്നത്

YOU & MEWhere stories live. Discover now