🎀 03 🎀

642 127 29
                                    

°•°

Hi 🖐🏻
Enik exam ayirunu
atha uptade cheyan late ayath
Sorry 😊

Appo nammak story k povam

Common
follow me 👀

^^^^^^^^^^^^^^^^^^^^^^^^^^^^^^^

( appo last chap il kookie k oru call vannu
ath tae ayirunu. Tae വീട്ടിലത്തെ കാര്യങ്ങൾ okke paranju athu kettapol kookie kum സദോഷമായി. )

One week later

അങ്ങനെ tae nte vittil okke karyagal paranj settaki. Ippo tae hopekook ne airport il nin  Konduvaran poyirikuva


( pinne oru IMP കാര്യം
Tae nte vittil അവന്റെ friend num friend nte sister kum n paranj  എന്ന് ആണ് പറഞ്ഞിരിക്കുന്നത്.  So avarude bakthu nin nokumbol taekook no connection )











@ airport

( tae ദിവസങ്ങൾക് ശേഷം തന്റെ ഭാര്യ യെ കാണാമെനുള്ള സതോഷിൽ ആണ് )

അപ്പോഴാണ് hopekook വരുന്ന flight land chythu n announcement വന്നത്

Announcement കേട്ടതും tae avante chair il നിന്നും പെട്ടന്ന് എഴുനേറ്റു. എഴുന്നേറ്റ ഒരു speed il avante മുമ്പിൽ കൂടെ ഓടുന്ന ഒരു കുട്ടിയുമായി കൂട്ടിയിടിച്ചു. Avn a കുട്ടി yod sorry parayan നികുമ്പോൾ a കുട്ടിയുടെ അമ്മ vannu ennit tae യെ കണ്ണുരുട്ടി പേടിപ്പിച്ചു 👀. ഇനി avide nikunath safe allen മനസിലായ tae vegam a കുട്ടിയോട് sorry paranj, അവന്റെ kayil ഇരുന്ന ഒരു chocolate kodithit അവിടെന്നു scoot ayyi 🤭




Tae ippo passengers varuna a line nte avide nikuvan

അങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ ദാ വരുന്നു nammude hopekook

Hopekook :

അവർ അവന്റെ aduth വന്നതും avan kookie k oru tight hug koduthu

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവർ അവന്റെ aduth വന്നതും avan kookie k oru tight hug koduthu

Ithu കണ്ട hobi

Hobi : എന്റെ പൊന്നളിയാ onnu മെല്ലെ pidi. അവളെ akit iriki kolluvo

( pinne ഒരു കാര്യം nammude hopekook സാധാരണ siblings ne pole അല്ല tto avr നല്ല ഒരു bond il ആണ്. തമാശ ayit polum അവർ പരസപരം hurt cheyuna പോലെ സംസാരിക്കില്ല. Because avrk രണ്ടുപേർക്കും family എന്ന് parayan അവർ മാത്രമേ ullu. So they respect and care eachother. അത് ippo ഒരു cheriya കാര്യം annekil polum അവർ ഭയങ്കര  caring ആണ് )

YOU & MEWhere stories live. Discover now