നടിയുടെ പേരാണ് Neha. അവൾ താമസിക്കുന്നത് എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു ഹോസ്റ്റലിലാണ്. നേഹ സ്കൂൾ പഠനം പഠിച്ചു കഴിഞ്ഞ് ഒരു കുട്ടിയാണ്. അവളുടെ പ്രായം 19 ആണ്. അവൾക്ക് ഒരു പോലീസ് ആവാൻ ആണ് ആഗ്രഹം. അതിനെ തുടർന്നാണ് അവൾ ഹോസ്റ്റലിൽ താമസിക്കുന്നത്.
നേഹാ നേഹാ...... എഴുന്നേൽക്ക്! 🥶 മണി 7 കഴിഞ്ഞു. നേഹയെ അവളുടെ കൂടെ റൂമിൽ താമസിക്കുന്ന കൂട്ടുകാരി റെയ്ന വിളിക്കുകയാണ്.
എന്താ....!!! 😳 7 മണി ഒക്കെ ആയോ??😱... ഓഹ്ഹ്ഹ്!!! ഞാൻ ഇന്ന് ലേറ്റ് ആയല്ലോ 😩......
നേഹ വേഗം എഴുന്നേറ്റ് കുളിച്ച് റെഡി ആയി.അവർ രണ്ടുപേരും ഹോസ്റ്റലിൽ നിന്നും പുറപ്പെട്ടു.
സമയം 7:40 ഒക്കെ ആയപ്പോൾ നേഹയും റെയ്നയും അവരുടെ പോലീസ് ക്ലാസ്സിൽ എത്തി. അവർ പേടിച്ച് സാറിന്റെ അടുത്തേക്ക് ചെന്നു. സാർ👮♂️: നിങ്ങൾ എവിടെയായിരുന്നു?സാർ അത് പിന്നെ... ഞങ്ങൾ ഇന്ന് കുറച്ച് ലേറ്റ് ആയി. സോറി സാർ. ആഹ്! ഇന്ന് ഒരു പ്രാവശ്യത്തെക്ക് ഞാൻ ക്ഷമിച്ചിരിക്കുന്നു. ഓഹ് താങ്ക്യൂ സർ 😊.
(നേഹ വളരെ നന്നായി എല്ലാം ചെയ്യുന്ന ഒരു കുട്ടി ആയിരുന്നു)അങ്ങനെ ഒരു മാസത്തിനു ശേഷം
ക്ലാസ്സിൽ വെച്ച്മറ്റൊരു സാർ👨💼:നമ്മക്ക് ഇനി ക്ലാസ്സ് കുറച്ചു മാസത്തേക്ക് അടക്കുകയാണ്!!🔒 അപ്പോൾ ക്ലാസിലുള്ള മറ്റൊരു കുട്ടി🤵 ചോദിച്ചു അതെന്തിന് എന്ന്.
നിങ്ങളെ പഠിപ്പിക്കുന്ന സാറിനെ ഒരു വാഹനാപകടം പറ്റിയിട്ടുണ്ട്⚠️. അങ്ങനെ എല്ലാവരും തിരിച്ചു മടങ്ങി.
![](https://img.wattpad.com/cover/298332048-288-k364454.jpg)
YOU ARE READING
NANO MIRROR
Historical Fictionനടിയുടെ പേരാണ് Neha. അവൾ താമസിക്കുന്നത് എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു ഹോസ്റ്റലിലാണ്. നേഹ സ്കൂൾ പഠനം പഠിച്ചു കഴിഞ്ഞ് ഒരു കുട്ടിയാണ്. അവളുടെ പ്രായം 19 ആണ്. അവൾക്ക് ഒരു പോലീസ് ആവാൻ ആണ് ആഗ്രഹം. അതിനെ തുടർന്നാണ് അവൾ ഹോസ്റ്റലിൽ താമസിക്കുന്നത്.