അവരുടെ ഹോസ്റ്റലിൽ അടുത്തായിരുന്നു സിനിമ ടീയേട്ടർ. ആ ടീയേറ്റർ ഒരു ഫ്ലാറ്റൊക്കെ പോലെയായിരുന്നു. 🏢
ഹോസ്റ്റലിൽ നിന്ന്
നേഹ : അയ്യോഹ്!! എനിക്ക് ബോർ അടിക്കുന്നു 🤧. റെയ്ന : നമ്മക്ക് ഒന്ന് ടീയേറ്ററിൽ പോയി ഒരു സിനിമ ഒക്കെ കണ്ടിട്ട് വന്നാലോ 😌. ഓഹ് റെയ്നി വാ നമുക്ക് ഇപ്പൊ തന്നെ പോകാം 🥳🏃🏻♀️
അങ്ങനെ അവർ ടീയറ്ററിൽ എത്തിച്ചേർന്നു. നേഹ: ഹോ ഇങ്ങനേം ഉണ്ടോ ടീയറ്റർ! എനിക്ക് ഒന്ന് ഇവിടെ മൊത്തം ചുറ്റിക്കാണണം 😌🥳.വാ നേഹാ നമ്മക്ക് ടിക്കറ്റ് എടുക്കാൻ വേണ്ടി പോകാം 😄. ഏയ് ഞാനില്ല റെയ്നീ.... ഞാൻ ഇവിടെമൊത്തം ഒന്നു പോയി കാണട്ടെ 😁. ഏഹ്! എന്നാ ശെരി ഞാൻ പോവുകയാണേ... ആഹ് ശെരി നീ പോയിക്കോ😊.
അങ്ങനെ നേഹ അവിടെ എല്ലാം പോയി നോക്കുമ്പോഴാണ് അവൾക്ക് അവിടെ ഉള്ള ഒരു റൂമിനെ പ്രേത്യേകമായി തോന്നി! അവളെ ആ റൂം ആകർഷിക്കുന്ന🍃 പോലെ.ആ റൂം അടച്ചിട്ടിരിക്കുകയായിരുന്നു🚪🔒. അവൾക്ക് ആ റൂമിൽ എന്താണ് എന്ന് അറിയാൻ ആഗ്രഹം തോന്നി. ആ റൂമിന്റെ വാതിലിൽ ഒരു താക്കോൽ തൂക്കി ഇട്ടിരിക്കുന്നത് അവളുടെ കണ്ണിൽ പെട്ടു🗝️. അപ്പോൾ നേഹ ആ വാതിൽ തുറന്നലോ എന്ന് കരുതി ആ റൂമിന്റെ ചുമരിന്റെ അടുത്തേക്ക് നീങ്ങി.
പെട്ടെന്ന് അവളുടെ ഫോൺ📱 റിങ് ചെയ്‌തു! അവൾ അറ്റന്റ് ചെയ്‌തു.
ഹലോ നേഹാ നീ എവിടെയാണ്? റെയ്ന ചോദിച്ചു. ഞാൻ മുകളിലിൽ ഉണ്ടെന്ന് നേഹ പറഞ്ഞു. ഏഹ്! എന്നാ നീ വേഗം വാ ടീയേട്ടർ അടയ്ക്കാൻ ആയി. 🏢🔗. ആഹ് ഞാൻ ഇതാ വരുന്നു. നേഹ തായേ രേനിയുടെ അടുത്തേക്ക് ചെന്നു.അങ്ങനെ അവർ ടീയേട്ടറിൽ നിന്നും ഹോസ്റ്റലിലേക്ക് പുറപ്പെട്ടു. നേഹ അവൾക്ക് ആ റൂമിനോട് തോന്നിയ പ്രത്യേകഥ റെയ്നിയോട് പറഞ്ഞില്ല. അങ്ങനെ അവർ അൽപ്പ സമയത്തിനകം ഹോസ്റ്റലിൽ എത്തി ഭക്ഷണം ഉണ്ടാക്കി കഴിച്ചു കിടന്നു. റെയ്നി ഉറങ്ങി. പക്ഷെ നേഹക്ക് ഉറക്ക് വന്നില്ലായിരുന്നു. അവളുടെ ചിന്ത മുഴുവൻ ആ പൂട്ടിയിട്ട റൂമിനെക്കുറിച്ചായിരുന്നു. എന്നാലും ആ റൂമിൽ എന്തായിരിക്കും ഉണ്ടാവുക. അവൾ ഇങ്ങനെ ചിന്തിക്കാൻ തുടങ്ങി. അപ്പോൾ അവൾ തീരുമാനിച്ചു നാളെതന്നെ ടീയേട്ടറിൽ പോയി ആ മുറിയിലേക്കുള്ള വാതിൽ തുറക്കണമെന്നായിരുന്നു.അങ്ങനെ പിറ്റേ ദിവസം 🌞🌤️.
റെയ്നി വാ നമ്മക്ക് ടീയറ്ററിലേക്ക് പോകാം. റെയ്നി : ഇന്നലെ അല്ലെ നമ്മൾ പോയത്, ഇനി ഇന്നുതന്നെ പോകണമോ? ആഹ് ഇന്ന് എന്തായാലും പോകണം എന്ന് നേഹ പറഞ്ഞു. റെയ്നി : എന്താണ് കാര്യം? 👀. അതൊക്കെ ഞാൻ പോകുന്ന വായിയെ പറയാം നീ ഇപ്പോൾ വേഗം ഒന്ന് റെഡി ആയി വാ... അങ്ങനെ അവർ രണ്ടുപേരും ഹോസ്റ്റലിൽ നിന്നും ഇറങ്ങി. പോകുന്ന വായിയെ റെയ്നി നേഹയോട് കാര്യം എന്താണെന്ന് ചോദിച്ചു. നേഹ തനിക്ക് ആ മുറിയോട് തോന്നിയ പ്രത്യേകഥ റെയ്നിയോട് പറഞ്ഞു. പക്ഷെ റെയ്നിക്ക് അതൊരു കാര്യമായി തോന്നിയില്ല. റെയ്നി : അതൊക്കെ നിന്റെ വെറും തോന്നലാണ് 🤷🏻♀️. നേഹ : എന്തായാലും ഒന്ന് പോയി നോക്കണം. ആഹ് ശെരി.
അങ്ങനെ അവർ ടീയേറ്ററിൽ എത്തി.ഞാൻ എന്നാൽ മുകളിലേക്ക് പോയി നിക്കട്ടെ എന്ന് നേഹ റെയ്നിയോട് പറഞ്ഞു. അപ്പോൾ റെയ്നി ആഹ് എന്ന് പറഞ്ഞു. നേഹ : നീ വരുന്നില്ലേ? റെയ്നി : "ഏയ് ഞാനില്ല 🥵 വെറുതെ ഉള്ള ഒരു തോന്നൽ അല്ലെ. ഞാൻ ടിക്കറ്റ് എടുത്ത് സിനിമ കണ്ടോളാം 😌. നീ പോയിക്കോളൂ ".
നേഹ അങ്ങനെ ആ റൂമിന്റെ മുമ്പിലേക്ക് എത്തി. ആ 🚪 വാതിലിന്മേൽ ഉള്ള താക്കോൽ എടുത്തു.🗝️. അവൾക്ക് ചെറുതായി ഒരു ഭയം തോന്നി. പക്ഷെ അവൾക്ക് ആ വാതിൽ തുറക്കൽ അത്രക്ക് നിർബന്ധമായിരുന്നു. അങ്ങനെ അവൾ ആ വാതിൽ തുറക്കാൻ തീരുമാനിച്ചു 🍂. അങ്ങനെ അവൾ പതിയെ ആ 🗝️താക്കോൽ 🔒പൂട്ടിൽ ഇടാൻ തുടങ്ങി...അങ്ങനെ താക്കോൽ തിരിച്ച് പൂട്ട് തുറന്നു 🔓. അങ്ങനെ നേഹ വാതിലിന്റെ വിജഗിരി തിരിക്കാൻ തുടങ്ങി 🚪... എന്നിട്ട് അവൾ അവളുടെ രണ്ട് കൈകളും വാതിലിന്മേൽ അമർത്തിപ്പിടിച്ചുകൊണ്ട് വാതിൽ തുറന്നു........🚪🍂 To be continued...... 🍂
![](https://img.wattpad.com/cover/298332048-288-k364454.jpg)
KAMU SEDANG MEMBACA
NANO MIRROR
Fiksi Sejarahനടിയുടെ പേരാണ് Neha. അവൾ താമസിക്കുന്നത് എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു ഹോസ്റ്റലിലാണ്. നേഹ സ്കൂൾ പഠനം പഠിച്ചു കഴിഞ്ഞ് ഒരു കുട്ടിയാണ്. അവളുടെ പ്രായം 19 ആണ്. അവൾക്ക് ഒരു പോലീസ് ആവാൻ ആണ് ആഗ്രഹം. അതിനെ തുടർന്നാണ് അവൾ ഹോസ്റ്റലിൽ താമസിക്കുന്നത്.