തുടക്കം ആയോണ്ട് കുറച്ചേ ഉള്ളു....... Appo വയ്യോ......
&&&&&&&&&&&&&&&&&&&
ഒരു workingday ദിവസം രാവിലെ............
പതിവിലും നേരത്തെ അവൻ എഴുനേറ്റു ....എന്നത്തേയുംപോലെ പോലെ ആയിരുന്നില്ല അവന് ഇന്ന്.....അവൻ എഴുനേറ്റത് തന്നെ ഒരു bad dream കണ്ടുകൊണ്ടാണ്..... ഇത് അവന് പുതുമയുള്ളത് ഒന്നുമല്ല...... ചില ദിവസങ്ങളിൽ അവൻ ആ dream കാണും.... അങ്ങനെ ഉള്ള ചില ദിവസങ്ങൾ അവന് നല്ലതും ചിലത് മോശപ്പെട്ടതും ആയിരിക്കും......അങ്ങനെ ഉള്ള ദിവസങ്ങളിൽ കഴിവാതും അവൻ ആരോടും മിണ്ടാറില്ല....
ഇന്നും അവന് ഒരു മോശപ്പെട്ട ദിവസം ആണ്.... ഇന്ന് അവൻ കണ്ടാ dream അവന്റെ മനസിനെ വല്ലാതെ വേദനിപ്പിച്ചിരിക്കുന്നു 💔💔💔..അവൻ.... എന്ന് പറയുന്നത് അല്ലാതെ ഞാൻ ആളെ പറയുന്നില്ല അല്ല 🤭🤭... പറയാം.....
നമ്മുടെ namjin ദാമ്പത്തികളുടെ രണ്ടാമത്തെ പുത്രൻ taejo vargise അഥവാ taekuttan...... നമ്മുടെ bighit yile MD.....
ഇന്ന് ആൾക്ക് ഏറ്റവും വിലപ്പെട്ട ദിവസമാണ്...ആൾടെ കമ്പനിയിലേക്കുള്ള new എംബ്ലോയ്‌സ് ഇന്നാണ് ജോയിൻ ചെയ്യാൻ വരുന്നത്....
കൂടാതെ hybe കമ്പനിയുമായി ഇന്ന് ഒരു important meeting ഉം ഉണ്ട്...ഈ വർഷത്തെ fasion contest നടത്തുന്നത് bighitum, hybeum ചേർന്നാണ്....Taejo എഴുന്നേറ്റ് fresh ആയി ഫയൽസ് ഒക്കെ എടുത്തിട്ട് breakfast കഴിക്കാൻ ടേബിളിൽ
വന്നിരുന്നു......Jooni : എന്താടാ മോനെ ഒരു സങ്കടം.....
Tae : ഞാൻ പിന്നെയും ആ സ്വപ്നം കണ്ടു.... 😒
Jooni : അതൊരു സ്വപ്നം അല്ലേടാ അതിനെ അങ്ങനെ കണ്ടാ മതി മോനെ....
Tae : amma ഇത് അങ്ങനെ അല്ല എനിക്ക് ഓർമ വെച്ചപ്പോൾ തൊട്ട് ഞാൻ ഈ സ്വപ്നം കാണാൻ തുടങ്ങിയതാ...... കുറച്ചുനാൾ കാണാതെ ഇരുന്നപ്പോ ഞാൻ വിചാരിച്ചു.... ഇനി ആ സ്വപ്‌നങ്ങൾ എന്റെ ഉറക്കം കൊടുത്തില്ല എന്ന്... ഇപ്പൊ പിന്നെയും 😓...
Jooni : taekutta amme നോകിയെ എന്റെ മോന് ഇതൊക്കെ അങ്ങ് മറനേരെ... എന്നിട്ട് ni നിന്റെ workil focus ചെയ്യ്..... അല്ലങ്കിൽ കുറച്ചു നാൾ ലീവ് എടുക്ക്.... നമ്മുക്ക് ammede നാട്ടിലോട്ട് പോകാം നിനക്ക് കുറച്ച് ആശ്വാസം കിട്ടും...
Tae : mm..വേണം.... ഈ meeting ഒന്ന് കഴിയട്ടെ എന്നിട്ട് തീരുമാനിക്കാം.... അല്ല amme jinappa എന്തിയെ...
Joon : mm... Ni പേരെടുത്തു appa എന്ന് വിളിക്കുന്നത് അങ്ങേര് കേൾക്കണ്ട 🤭
Tae : 🤪...
Joon : jinettan രാവിലെ തന്നെ cafeyilekk poyittund.....
Tae ' 🤦🤦🤦
Tae : oo ഈ appa എന്താ ഇങ്ങനെ.....
Joon : ആ cafeyil നിന്നാണ് മോനെ ഞങ്ങൾ ഇതെല്ലാം ഉണ്ടാക്കിയത്.....
Tae : ayyo മതിയേ ഞാൻ പോകുവാ....(അവിടുന്ന് എഴുന്നേറ്റ് പുറത്തേക്ക് ഓടി )
Joon : ആ അവിടെ നിൽക്കടാ food കഴിച്ചിട്ട് പോ....
Tae : വേണ്ടായേ ഞാൻ പുറത്ത് പോയി കഴിച്ചോളം..... (Tae കാർ എടുത്ത് അവിടുന്ന് പോയി )
Joon : കള്ള തെമ്മാടി ☺️☺️☺️

YOU ARE READING
𝚁𝚎𝚋𝚘𝚛𝚗 𝙵𝚘𝚛 ˡᵒᵛᵉ💕
Fanfictionprenayam 💕..... അതിൽ മതിമറന്നുപോകുന്നവർ, പ്രണയത്തെ വെറും ഒരു തമാശ ആയി മാത്രം കാണുന്നവർ, പ്രേണയത്തിനുവേണ്ടി എന്തും ചെയ്യുന്നവർ.......എന്റെ കഥയിലെ നായകൻ തന്റെ പ്രിയപെട്ടവൾക്ക് വേണ്ടി മരണത്തെപോലും തോൽപ്പിച്ചു ജീവിതത്തിലേക്ക് വന്നവൻ ആണ്... പക്ഷേ അവന്റ...