chapter 1

1K 78 21
                                    

At a mini bar
9 pm

എൻ്റാ പൊന്ന് tae നീ ഒന്ന് നിർത്തുന്നുണ്ടോ ഇത് എത്ര നേരമായി നീ ഇത് തുടങ്ങിയിട്ട്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

എൻ്റാ പൊന്ന് tae നീ ഒന്ന് നിർത്തുന്നുണ്ടോ ഇത് എത്ര നേരമായി നീ ഇത് തുടങ്ങിയിട്ട്

ഇത്രയും പറഞ്ഞ് ആ വ്യക്തി മുന്നിൽ beer glass മായി ഇരിക്കുന്ന ആളുടെ കൈയിൽ നിന്ന് glass വാങ്ങാൻ ശ്രമിച്ചു എങ്കിലും കഴിഞ്ഞിരുന്നില്ല കാരണം അതിന് മുമ്പ് തന്നെ ആ വ്യക്തി കൈയിൽ ഇരുന്ന beer ഉള്ളിൽ ആക്കിയിരുന്നു

Tae.. എടീ നിനക്ക് ഭ്രാന്തണോ ഇത് എത്രമാത്തെ ആണ് എന്നാ ബോധം ഉണ്ടോ

എന്നാൽ തൻ്റെ കൂട്ടുകാരിയുടെ ചോദ്യം കേട്ട് taeya ഒന്ന് ചിരിച്ചു അവളുടെ ആ ചിരിയിൽ ആരും വീണ് പോകുമായിരുന്നു അത്രയ്ക്ക innocent ആയിരുന്നു ആ ചിരി പക്ഷേ കൈയിൽ ഒരു കാലി ഗ്ലാസ്സും മദ്യത്തിൻ്റെ മണവും look ഉ0 കൂടി അവൾക്ക് ഉണ്ടായിരുന്നു
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

എനിക്ക് അ... അറിയാം yeoni ... എത്ര... ആയി... എ... എന്ന് ഒ... ഒന്ന് രണ്ട് മൂന്ന് അഞ്ച് അല്ല അല്ല നാല് ...

Yeoni ന് taeya നോക്കി നിന്നു 18 വയസ്സ് ആയ തൻ്റെ best friend കൊച്ച് കുട്ടിയെ പോലെ കൈ വരളുകൾ ഉപയോഗിച്ച് കണക്ക് എടുക്കുന്നു അതും തെറ്റായ രീതിയിൽ ഇത്തരത്തിൽ taeya നോക്കി കൊണ്ട് നിന്ന yeoni യുടെ നേർക്ക് taeya അവളുടെ 9 വിരളുകൾ നീട്ടി കൊണ്ട് ഒരു കള്ള ചിര...

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Yeoni ന് taeya നോക്കി നിന്നു 18 വയസ്സ് ആയ തൻ്റെ best friend കൊച്ച് കുട്ടിയെ പോലെ കൈ വരളുകൾ ഉപയോഗിച്ച് കണക്ക് എടുക്കുന്നു അതും തെറ്റായ രീതിയിൽ ഇത്തരത്തിൽ taeya നോക്കി കൊണ്ട് നിന്ന yeoni യുടെ നേർക്ക് taeya അവളുടെ 9 വിരളുകൾ നീട്ടി കൊണ്ട് ഒരു കള്ള ചിരിയൊടെ നാണത്തോടെ പറഞ്ഞു

my first love Where stories live. Discover now