chapter 4

530 66 49
                                    

"Kookicha... ?? "

" Mm

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


" Mm ... അതെ നിൻ്റെ ഒരേ ഒരു kookicha തന്നെ.. എത്ര വർഷങ്ങൾക്ക് ശേഷമാണ് ആ കൊച്ചിനെ ഒന്ന് കാണുന്നത്,  അതുകൊണ്ടാണ് അതിന് ഇഷ്ടമുള്ള വല്ലാത്തും വയ്ക്കാം എന്ന് കരുതിയത്"

" Kookicha... Kookicha ഇനി തിരിച്ചു പോകുന്നുണ്ടോ?"

"ആർക്ക് അറിയാം ? എന്തായാലും jimine സന്തോഷമായി...  പാവം അവൾ , എപ്പോഴും കാണുമ്പോഴും സംസാരിക്കുമ്പോഴും എല്ലാം അവനെ കുറിച്ചുള്ള വിഷമവും വേദനയും പറയുമായിരുന്നു .അല്ല എങ്ങനെ പറയാത്തിരിക്കും ആദ്യത്തെ കുഞ്ഞ് അല്ലെ അത് പെട്ടെന്ന് അങ്ങ് നമ്മളിൽ നിന്ന് അകന്ന് പോക്കുമ്പോൾ അത് ആർക്കാ സഹിക്കാൻ കഴിയുന്നത് "

എന്താ ആ വാക്കുകൾ സംസാരിച്ചപ്പോൾ അവളുടെ സ്വരവും ഒന്ന് ചെറുതായി ഇടറി ആ ഇടർച്ചായിൽ വേദനയുടെയും നഷ്ടപ്പാടിൻ്റെയും എല്ലാം അംശം ഉൾക്കൊട്ടിരുന്നു എങ്കിലും അത് എല്ലാം നീങ്ങി വച്ചു കൊണ്ട് അവൾ വീട്ടും തുടർന്നു .

"എന്തായാലും ഇനി തിരിച്ചു  പോവനാണ് ഉദ്ദേശം എങ്കിൽ  അവനെ അങ്ങോട്ട് വീട്ടാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല.. വയസ്സ് എത്രയായി എന്നാണ് അവൻ്റെ വിചാരം 28 വയസ്സ് കഴിഞ്ഞു , ഈ പ്രായത്തിൽ അവൻ്റെ അച്ഛൻ രണ്ട് കുട്ടികളുടെ അച്ഛനായിരുന്നു. എന്തായാലും ഈ തവണ ഞാനും Jimine യും കൂടി ചേർന്ന് നല്ലൊരു പെണ്ണിനെ കൊണ്ട്  അവനെ അങ്ങ് ..'

എന്നാൽ jini യ്ക്ക് അവളുടെ വാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല അതിന് മുമ്പ് തന്നെ taeya വീണ്ടും സംസാരിച്ച് തുടങ്ങി .

"അവർ എപ്പോൾ വരും എന്നാ പറഞ്ഞത് ?"

"Mmm... Afternoon കഴിയും വരാൻ എന്നാ പറഞ്ഞത് എന്താ നിൻ്റെ kookicha നെ കാണാൻ നിനക്ക് എന്താ തിടുക്കമായോ? "

You've reached the end of published parts.

⏰ Last updated: Mar 20, 2022 ⏰

Add this story to your Library to get notified about new parts!

my first love Where stories live. Discover now