chapter 3

371 55 20
                                    

After noon , 12: 45
At Kim's house

Taeya അവളുടെ കണ്ണുകൾ പതുക്കെ തുറന്നു അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു അവൾ കൈകൾ കൊണ്ട് ആ കണ്ണീർ തുടച്ച ശേഷം പതുക്കെ bed ൽ നിന്ന് എഴുന്നേറ്റു അവളുടെ തല നന്നായി വേദനിക്കുന്നുണ്ടായിരുന്നു അവൾ തലയിൽ പിടിച്ച് കൊണ്ട് പറഞ്ഞു 

"Ahhh... എൻ്റെ തല ഇതിന് എല്ലാം കാര്യം ആ  പട്ടി soobin  ആണ് . അവൻ്റെ ഒടുക്കത്ത ഒരു relief പോലും മനുഷ്യ തല എടുക്കാൻ വയ്യാ .... പക്ഷോ ഞാൻ എങ്ങനെ ഇവിടെ എത്തി ?  അവിടെ bar ൽ കയറുന്നതും പിന്നെ beer കുടിച്ചതും എല്ലാം എനിക്ക് ഓർമ്മയുണ്ട് . പിന്നെ..... പിന്നെ ..... എന്താ സംഭവിച്ചത് എന്താ.... എങ്ങനെയാ ..... ഞാൻ ഇവിടെ എത്തിയാത് ശേ..... ഒന്നും മനസ്സിലക്കുന്നില്ല ? ഒന്നും ഓർക്കാനും കഴിയുന്നില്ല , ആരായിരിക്കും എന്നെ ഇവിടെ എത്തിച്ചത് ഇനി അവർ ആയിരിക്കുമോ ? പക്ഷോ അവൻ , soobin  ആദ്യം തന്നെ കുടിച്ച് വീഴുന്നതും അവൾ , yeoni അവനെ തെറി പറയുന്നതും എല്ലാം എനിക്ക് ഓർമ്മയുണ്ട്.  അപ്പോൾ എങ്ങനെയായ അവർ എന്നെ ഇവിടെ എത്തിക്കുന്നത് ഇനി അവൾ, yeoni  ഒറ്റയ്ക്ക എന്നെ ഇവിടെ എത്തിച്ചു കാണുമോ? ശേ ഇത് എന്താ എത്ര ശ്രമിച്ചിട്ടും ഒന്നും ഓർക്കാൻ പറ്റത്തത് അതോ ഇനി രാത്രിയിൽ അവർ എന്നെയും കൂട്ടി ഇവിടെ വന്നാപ്പോൾ അമ്മയുടെ കണ്ണിൽ വല്യേം പെട്ട് അവർ ഇനി അവരും സ്ഥിരം ആയുധം fire pan ഉപയോഗിച്ച് എൻ്റെ തലയിൽ വല്യേം അടിച്ചത് കൊണ്ടാണോ എനിക്ക് ഇങ്ങനെ ഒന്നും ഓർമ്മയില്ലാത്തത് ശേ അങ്ങനെ ഒന്നും ആയിരിക്കില്ല കാരണം അമ്മയുടെ കൈയിൽ പെട്ടാൽ പിന്നെ ഞാൻ ഇവിടെ ഇങ്ങനെ ഇരിക്കില്ല അത് ഉറപ്പാണ് ഇത് സിനിമയിൽ കാണുന്നത് പോലെയായിരിക്കും കള്ള് കുടിച്ചത്തിന് ശേഷം hero യും  heroin നും അന്ന് രാത്രിയിൽ അവർ ചെയ്യുന്നു എല്ലാ കാര്യവും മറന്നത് പോലെ ഇത് അതായിരിക്കും ശേ എന്നാലും എന്തായിരിക്കും നടന്നിട്ട് ഉണ്ടാക്കുക ശേ...."

"

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
my first love Where stories live. Discover now