L-2

488 79 57
                                    

തണുത്ത രാവിന് നിലാവ് ഒരു അലാംഗരമായിരുന്നു അങ്ങും ഇങ്ങും പറന്നു കളിക്കുന്ന മിന്നാമിന്നികളും തണുത്ത കാറ്റും നിഷാഗന്ധിയുടെ ഗന്ധവുമലാം മതിവരുവോളം ആസ്വദിച്ചാണ് അവൾ നടക്കുന്നത്...
ആ കുളപടവുകൾ ഇറങ്ങുമ്പോഴും ആ നിശാഗന്ധിയുടെ ഗന്ധം അവളെ മത്തുപിടിപ്പിച്ചു പൂർണ ചന്ദ്ര ബിബം നോക്കി അവൾ ആ കുളക്കടവിൽ ഇരുന്നു...!!!

പിറ്റേന്ന് രാവിലേ ആയി മിത്ര ക്ക് ഇന്ന് കോളേജിൽ പോകണം അവൾ അതിയേറെ സന്തോഷവധിയാണ് കാരണം കോളേജ് life അത് എല്ലാവർക്കും നീറുന്ന സുഖമുള്ള ഓർമയാണല്ലോ അതുകൊണ്ട് തന്നെ മിത്രയും ആ ഓർമകൾക്ക് വേണ്ടി കാത്തിരിക്കുന്നു...

മിത്ര : അമ്മേ... ഞാൻ ഇറങ്ങുവാണേ

ലക്ഷ്മി : മോളെ... സൂക്ഷിച്ചു പോകണം speed കുറച്ചു പോകണം helmet വെക്കണം കേട്ടാലോ

മിത്ര : ശെരി എന്റെ ലക്ഷ്മി കുട്ടി 😌ഞാൻ ചെയ്തോളാം.

ലക്ഷ്മി : മ്മ്.. പോയിട്ട് വാ.. 😘

മിത്ര അവളുടെ two wheeler എടുത്ത് കോളേജിൽ എത്തി..

അവൾ കോളേജിന്റെ വരാന്തായിലേക്ക് നടന്നു... ഒരു മരച്ചുവട്ടിൽ ഇരിക്കുന്ന ചെക്കന്മാർ മുഴുവനും അവളുടെ സൗധര്യത്തിൽ മതിമറന്നു അവളേം നോക്കികൊണ്ടിരിക്കുന്നു.. അവളുടെ കണ്ണുകൾ ഇതു ഒരുത്തനേം അതിൽ പിടിച്ചു നിർത്താൻ പറ്റുന്ന ഒരു മിഴി ആയിരുന്നു..

അവൾ നടന്നു പോകുന്നത് കണ്ടു അവളെ 4 ചേട്ടന്മാർ വിളിച്ചു.. അവൾ അങ്ങോട്ട് ചെന്ന് അവർക്ക് മുൻപിലായി നിന്നും

മിത്ര : എന്തിനാ.. ചേട്ടാ.. എന്നെ വിളിച്ചേ

ചേട്ടൻ 1 : കുട്ടിക്ക് ക്ലാസ്സ്‌ അറിയ്യോ??

മിത്ര : ഇല്ല്യ.. അല്ല ഇതറിഞ്ഞിട്ട് ചേട്ടന്മാർക് എന്നെ കണ്ടുപിടിക്കാൻ സഹായിക്കാൻ ആണോ.

ചേട്ടൻ 2 : ഓ... പെൺപിള്ളേരെ എല്ലാം എങ്ങനെ ആണോ കർത്താവെ ഈ കോളേജിലെ പെൺപിള്ളേർക്ക് എല്ലാത്തിനും വട്ട് ആണെന്ന് തോന്നുന്നു.

മിത്ര : ഇതൊക്കെ എന്തിനാ എന്നോട് പറയുന്നത് 🙄

ചേട്ടൻ 3 : ഒന്നും ഇല്ല കൊച്ചു പോയിക്കെ

സഖാവ്....🚩Where stories live. Discover now