MADHAVAN
AGE :
വെല്ല്യ പേരുകേട്ട കുടുംബം... ആ കുടുംബത്തിലെ കാർണോർ...
BUSINESS
BEENA MADHAVAN
AGE :
TEACHER : HIGHER SECONDARY - ZOOLOGY
APOORV MADHAVAN ( APPU, KUTTETTAN )
AGE :
ഇവരുടെ തന്നെ COMPANY ൽ CEO ആയിട്ട് WORK ചെയുന്നു..
MALAVIKA MADHAVAN ( MALU )
AGE :
+1
THENMOZHI
AGE :
Tamil പൈങ്കിളി.. ❤️
ആൾക്ക് ജനിച്ചേ മുതൽ അച്ഛനെതാ അമ്മയേതാ എന്നറിയില്ല.. ആകെ കൂടെ ഉണ്ടായിരുന്നത് ഒരു മുത്തശ്ശി ആയിരുന്നു.. അവർ ജോലി ചെയ്യാൻ വേണ്ടി Thenmozhi യെയും കൊണ്ട് Kerala തിൽ വന്നു... അവിടെ ഒരു ചെറിയ കുടിൽ കെട്ടി താമസം ആയി.. പിന്നെ THENMOZHI ക്ക് teenage പ്രായം ആയപ്പോ അവളുടെ മുത്തശ്ശി മരിച്ചു.. So, അതിന് ശേഷം Thenmozhi ഓരോ വീട്ടിൽ പോയി വേല ചെയ്യാൻ തുടങ്ങി... ജീവിക്കണ്ടേ എന്നോർത്ത്... വേല ചെയ്യുന്ന വീട്ടിൽ രാത്രി ആയാൽ അവിടെ കഴിച്ചു കൂട്ടും.. അങ്ങനെയാണ് അവളുടെ ജീവിതം...
_______________________________________________Xe_Alfrrr😈
❤️💋
YOU ARE READING
THENMOZHI❤️
Fanfictaekook 🐰❤️🐯 വീട്ടിലെ വേല ചെയാൻ വന്ന ഒരു പെണ്ണ്... അവളാണെങ്കിൽ തമിഴത്തി... 🤐 എന്നാൽ ഈ തമിഴത്തിയോട് ഒരു ചെക്കന് മുടിഞ്ഞ പ്രണയം... 💫❤🔥