Tae : 😳
Hobi : ( ഒന്ന് നെടുവീർപ്പിട്ടു..) Hmm.. ബാ..!!😊
അവൻ Tae നെ നോക്കി പറഞ്ഞു..
: Appa..!!😤
Hobi : acho..!!❤️ appa ടെ പൊന്നിങ് വന്നേ..!!
അവൻ ആ baby നെ വാരി എടുത്ത് തോളിൽ വെച്ചു..
Tae ആണെങ്കിൽ Hobi യെ തന്നെ നോക്കി നില്ക്കാ..!!
Tae pov : He is so Happy....!!❤️
ആ കുഞ്ഞു Hobi ടെ മുഖം മുഴുവനും kiss ചെയ്തു.. Hobi തിരിച്ചും..
Baby : Appa..!! മുറ്റായി കോന്റോഞ്ഞില്ലേ??!!
Hobi : Ayyoh..!! അപ്പ മറന്നെടാ ചക്കരെ..!! Appa ഇനി വരുമ്പോ കൊണ്ടുവരാം..!! Okey?
Baby : Mm.. Ocheyy!!
അവൾ വീണ്ടും Hobi ടെ മുഖം കയ്കൊണ്ടൊക്കെ തടവാൻ തുടങ്ങി.. മനസിലാവാത്ത എന്തെക്കെയോ അവൾ അവനോടായി പറയുന്നുണ്ട്.. തിരിച്ചു Hobi യും..
പെട്ടന്നാണ് അവൾക്ക് അവളുടെ Appa ടെ അടുത്ത് നിൽക്കുന്ന ആളെ കണ്ടത്.. അവൾ Tae ടെ നേരെ ചിരിച്ചു..
Tae :
YOU ARE READING
MY ENGLISH TEACHER~🤍🖤
Fanfictionപ്രണയം അതൊരു വികാരം ആണ്... എന്നാൽ ആ പ്രണയം ഒരു School TAECHER നോട് ആണെകിലോ??? 😚😉❤️ taekook 🐰❤️🐯