Flashback...!!!
Hobi +2 കഴിഞ്ഞ് CA പഠിക്കാനായിരുന്നു അവന്റെ ഇഷ്ടം..!! അങ്ങനെ അവൻ Bangalore Admission കിട്ടി.. അവൻ ഭയങ്കര സന്തോഷം ആയിരുന്നു.. പക്ഷെ, വീട്ടുകാരെ പിരിയണ്ടി വരുമ്പോ ചെറിയ ഒരു സങ്കടവും.. എന്നാലും അവൻക്ക് അവന്റെ dream ലേക്ക് എത്താനായി എന്നത് ആലോചിക്കുമ്പോൾ ഭയങ്കര സന്തോഷം ആയിരുന്നു.. ഇന്നാണ് അവൻ Bangalore പോകുന്ന ദിവസം.. അവൻ എല്ലാം pack ചെയ്ത് ഇറങ്ങാനായി..
Hobi : അമ്മച്ചി..!! ഞാൻ പോകാ...!!
Beak : എങ്ങോട്ടാ ഈ ദൃതി പിടിച്ചു പോകുന്നെ.. അവിടെ നിൽക്ക്..!!
അവൾ പുറത്തേക്ക് ഓടി വന്നു..
Chan : നീ വരണ്ടാന്നു പറഞ്ഞോണ്ട..!! അല്ലെങ്കിൽ ഞങ്ങളും കൂടെ വരായിരുന്നു..
Hobi : എന്റെ appa ഇനിപ്പോ വന്ന നാളെ Vava ക്ക് class ഒള്ളെയല്ലേ..!! പിന്നെ ഭയങ്കര ക്ഷീണം ആകും.. നിങ്ങൾ admission എടുക്കാൻ വന്നെയല്ലേ.. ഇനി ഞാൻ പൊക്കോളാം..
Beak : Hmm... അതൊക്കെ പോട്ടെ.. നോക്ക് അമ്മടെ പൊന്ന് നല്ലതുപോലെ പഠിക്കണെ..!!! പിന്നെ കൂട്ട്കെട്ട് നന്നാക്കണം..!! നല്ലവരുടെ കൂടെ മാത്രവേ കൂട്ട് കൂടാവോ.!!
Chan : എന്റെ beak..!! അവൻ ചെറിയ കുഞ്ഞൊന്നും അല്ലല്ലോ..!! അവനറിയാം എല്ലാതും അല്ലേടാ?
Hobi : പിന്നല്ലാഹ്..!! അല്ല എന്റെ vava എവിടാ? Dee.!!!
അവൻ അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു..
Hobi : ദേ..!! ഞാൻ പോകാൻ നില്ക്കാ..!! നീ വരുന്നുണ്ടോ???
പെട്ടന്ന് അകത്ത് നിന്ന് ഒരാൾ നിറക്കണ്ണുകളോടെ പുറത്തേക്ക് വന്നു..
Hobi : എന്നാത്തിനാ ഈ കരായണേ നീ..!!
Beak : ( whipped tears ) പിന്നെ അവൾക്ക് സങ്കടം ഉണ്ടാകില്ലേ.. നീ പോയ പിന്നെ ഇവിടെ എന്താ ഒരു രസം ഒള്ളെ?
YOU ARE READING
MY ENGLISH TEACHER~🤍🖤
Fanfictionപ്രണയം അതൊരു വികാരം ആണ്... എന്നാൽ ആ പ്രണയം ഒരു School TAECHER നോട് ആണെകിലോ??? 😚😉❤️ taekook 🐰❤️🐯