Tae വന്ന് Hobi ടെ മുറിയുടെ മുൻപിൽ നിന്നു..
Tae : എന്റെ മാതാവേ എന്നെ കാത്തോണേ..!!😮💨 അല്ല Tae നീ ആരെയാ ഈ പേടിക്കണേ? അത് നിന്റെ ചേട്ടൻ അല്ലെ? ഒന്നും അല്ലെങ്കിലും നിങ്ങൾ ഒരേ ഗർഭപാത്രത്തിൽ നിന്നും വന്നെയല്ലേ? പിന്നെന്താ? പേടി ഒന്നും വേണ്ട..!! Deep breath എടുക്ക്.!! All is well..!! All is well..!!!ahmm..!! Ahnm..!!
അവൾ വാതിൽ ഒന്ന് തട്ടി.. അത് പതിയെ open ആയി..
Tae : Ooh.. തുറന്നു കിടക്കയായിരുന്നോ?
അവൾ അത് പതിയെ തള്ളി അകത്തേക്കു കയറി door close ചെയ്ത് അകത്തേക്ക് കയറി..
Tae : Ehh!!! എവിടെയാ?
അവൾ ചുറ്റുപാടും നോക്കി.. അപ്പോഴാണ് bathroom ൽ നിന്നും ഒരു sound കേൾക്കുന്നത്..
Tae : Ooh.. കുളിക്കായിരുന്നോ..!!😌
അവൾ ചെന്ന് bed ൽ ഇരുന്നു.. അവൾ അവിടെ table ൽ ഇരുന്ന book ഒക്കെ എടുത്ത് നോക്കി..
പെട്ടന്ന് door തുറക്കുന്ന ശബ്ദം കെട്ട് അവൾ അത് അവിടെത്തന്നെ വെച്ചു..
: നീ എന്താ ഇവിടെ? 🤨
YOU ARE READING
MY ENGLISH TEACHER~🤍🖤
Fanficപ്രണയം അതൊരു വികാരം ആണ്... എന്നാൽ ആ പ്രണയം ഒരു School TAECHER നോട് ആണെകിലോ??? 😚😉❤️ taekook 🐰❤️🐯