JD_2

32 1 2
                                        

"Kay"

സീനിയർ ഓഫീസറുടെ വിളികെട്ടാണ് kay ടെ ശ്രദ്ധ അയാൾക്ക് നേരെ ആകുന്നത്

"സർ, he is on the way...,"

തിരിച്ചു അയാളിൽ നിന്നും കിട്ടിയ കൂർപിച്ച നോട്ടത്തിന് അവൻ തല താഴ്ത്തി

"Tell him to meet me, when he reach"

"Yes,sir"

അത് കേട്ട ഭാവം പോലെ വെക്കാതെ തിരിഞ്ഞു നടന്നു പോകുന്ന അയാളെ നോക്കി പല്ല് കടിച്ചു കൊണ്ട് അവൻ അക്കു വിനെ വെല്ലാതെ സ്മരിചു...

അവൻ ഒറ്റ ഒരുത്തൻ കാരണമാണ് കുറച്ചു മുൻപ് എല്ലാ സീനിയർ ഓഫീസർ മുന്നിൽ വെച്ച് സ്വന്തം responsibility മറന്നു കൊണ്ട് ഉള്ള team തന്റെതെന്ന പഴി കൂടി കേൾക്കേണ്ടി വന്നത്

ഇത്രക്ക് തിരക്കെറിയ എന്താ അവന ഉള്ളത്
അതെന്തായാലും അവൻ പറഞ്ഞ traffic അല്ല ....അത് അവൻ ഉറപ്പായിരുന്നു..

"What's wrong with him!?"

അത് അവനു സ്വയം ചോദിക്കാതിരിക്കൻ കഴിഞ്ഞില്ല..

അവന്റെ ഈ ചിന്തയെ തടഞ്ഞു കൊണ്ട് ഒരു കാർ അങ്ങോട്ട് പാഞ്ഞു വന്നു....

അത് അക്കു ആണെന്ന് അവൻ മനസ്സിലായി

കാർ നിന്ന് ഇറങ്ങി kay ടെ അരികില്ലെക്ക് നടക്കുബൊഴും അവ്നിലെ പതിവിലും
പ്രസ്സന്നത കണ്ടപ്പോൾ തന്നെ അക്കു ന് മനസ്സിലായി കാര്യം കയിന്നു പോയിന്ന്

"Kichu,we can talk later,"

അവൻ കഴുത്തിൽ കൈ ഉരച്ച് തല തഴ്തിയാണ് അത് പറഞ്ഞത്...

കാരണം ഇപ്പോ സംസാരിച്ചൽ കിച്ചു ന്റെ കൈയിന്ന് പൊകുമെന്ന് അക്കുനു അറിയാം...

'മ്മ്മ്..."

ആ ഒരു മൂള ലെ അവിടുന്ന് ഉത്തരമയി കിട്ടിയുള്ളൂ..

അത് പറഞ്ഞു അവൻ  അക്കുവിന് ഒപ്പം body കിടക്കുന്ന സ്ഥലത്തെക്ക് നടന്നു....

ആകെ കീരിമുറിക്കപെട്ട് നിലയിലാണ് ബോഡി...ഒരുപാടു ദിവസം torture ചെയ്തിട്ടുണ്ട് എന്നത് വ്യക്തമാണ്...ശരീരത്തിൽ മുഴുവനും ചോര തളം കേട്ടികിടക്കുന്നു...വാർന്നു ഒലിച്ചിറങ്ങിയതിന്റെ അടയാളങ്ങളും...മുഖം വിരൂപമാണ്...
അയാൾക്ക് മുകളിൽ ആയി waste അങ്ങ് ഇങ്ങായി കിടപ്പുണ്ട് ....അതിനു ചുറ്റും ഈച്ചകൾ കഴുകനെ പോലെ വട്ടമിട്ട് പറക്കുന്നു..
അയാളുടെ   ഇടതു കൈയിലെ  ചൂണ്ടുവിരലും തള്ളവിരലും മുറിക്കപെട്ടിട്ടുണ്ട്... അതിൽ എല്ലാം ഉപരി അയാളുടെ നെറ്റിതടത്തിൽ JD എന്ന്  മൂർച്ചയുള്ള ഉപകരണം കൊണ്ട് കോറിയിട്ടിരിക്കുന്നു...JD ചെയുന്ന എല്ലാം കൊലയിലും കാണാവുന്ന
ഒരു signature.....

JD_*Evil Brings Peace*Stories to obsess over. Discover now