വന്ന വ്യക്തിയെ കണ്ട് യൂഞ്ചി ഓടുപോയി കെട്ടിപ്പിടിച്ചു. Tae യും അവരുടെ അടുത്തേക്ക് പോയി.
യൂഞ്ചി: എത്ര നാളായി കണ്ടിട്ട്🙁 എന്താ വരുന്ന കാര്യം പറയാഞ്ഞേ
?: ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് വെച്ചു.
Tae:എന്നാലും എന്റെ Lee ഒന്ന് പറയാർന്നു
അപ്പൊ ഇതാണ് നമ്മുടെ "Lee". ലിസയുടെ ഒരേഒരു ചേട്ടൻ. യഥാർത്ഥ പേര് "Minho" എന്നാണ്. But എല്ലാവരും Lee എന്നാണ് വിളിക്കുന്നെ. Taeയുടെ അതേ പ്രായം. ബാംഗ്ലൂർ ഒരു കമ്പനിയിൽ വർക്ക് ചെയ്യുന്നു. വർഷത്തിൽ രണ്ട് മാസം ആണ് നാട്ടിൽ നിക്കത്തൊള്ളൂ.Lee: അതല്ലേ മണ്ടൂസേ ഞാൻ പറഞ്ഞെ സർപ്രൈസ് ആയിക്കോട്ടെ എന്ന് വിജാരിച് ആണെന്ന്
Tae: 😁
യൂഞ്ചി: ഇച്ചായൻ വന്ന് ഇരുന്നേ എനിക്ക് ഒരുപാട് കാര്യം ചോദിക്കാൻ ഉണ്ട്
Lee: ആഹ് എനിക്കറിയ നിനക്കെന്താ കൊണ്ട് വന്നേ എന്ന് അല്ലെ
യൂഞ്ചി: 😁 മനസ്സിലായില്ലേ
Lee: നിന്നെ എനിക്ക് അറിയാലോ നിനക്കൊക്കെ ഞാൻ കൊണ്ട് വരുന്ന സാധനം മതി എന്നെ ആർക്കും വേണ്ട 🙁
യൂഞ്ചി: അയ്യോ എങ്ങനെ പറയല്ലേ എനിക്ക് ഇച്ചായനെ വേണം
YOU ARE READING
The Girl He Never Noticed
FanfictionIth oru Taekook Yoonmin hate love story aan. Nammal orupaad snehikkunnavar nammade snehathin oru vilayum tharaathirikkumbo ath bhayankara vedana thanne aan. Ath pole oru saahacharyam aan nammade naayikakkum💔 ᴛᴀᴇᴋᴏᴏᴋ💕yᴏᴏɴᴍɪɴ💕ʜyᴜɴʟɪx💕 Appo Vegam p...