ഒരു ഹോസ്പിറ്റൽ. അവിടെ OT ന്റെ മുൻപിൽ ഒരു പെൺകുട്ടി രക്തം പുരണ്ട വസ്ത്രവും ഇട്ട് ഇരുന്നു കരയുന്നു. OTന്റെ ഉള്ളിൽ നിന്നും നഴ്സും ഡോക്ടർസും എല്ലാം അങ്ങോട്ടും ഇങ്ങോട്ടും ആയി ഓടുന്നുണ്ട്. ആ പെൺകുട്ടിയും ആകെ കരഞ്ഞു തകർന്ന് ഇരിക്കുവാണ്. വേറെ ആരും അവളോടൊപ്പം ഇല്ല. അപ്പൊ ഒരു നഴ്സ് വന്ന് ഒരു പേപ്പർ sign ചെയ്യാൻ വേണ്ടി കൊടുത്തു. വിറക്കുന്ന കൈകൾ കൊണ്ട് അവൾ അതിൽ ഒപ്പിട്ടു.Tessa:കർത്താവേ എന്റെ മോൾക്ക് ഒന്നും വരുത്തല്ലേ😭 ഇനിയും ഞങ്ങളെ പരീക്ഷിച്ചു മതിയായില്ലേ നിനക്ക്😭 അവൾക്ക് പകരം എന്നെ പരീക്ഷിച്ചൂടെ നിനക്ക് 😭😭ഇതിനെല്ലാം കാരണം അയാളാണ്😠 അയാള് ഞങ്ങടെ ജീവിതത്തിലേക്ക് വന്നില്ലായിരുന്നെങ്കി ഇന്ന് ഞങൾ ഇങ്ങനെ ഒന്നും അനുഭവിക്കേണ്ടി വരുവായിരുന്നില്ല. നിങ്ങൾ ചേട്ടനും അനിയനും ഒരിക്കലും നിങ്ങളോട് രണ്ടാളോടും ക്ഷേമിക്കാൻ എന്നെകൊണ്ട് ഇനി കഴിയില്ല😥😥 ഒരുപാട് സ്നേഹിച്ചതല്ലേ ഞങ്ങൾ എന്നിട്ടും 😪😥
അങ്ങനെ കുറച്ച് കഴിഞ്ഞപ്പോ അങ്ങോട്ട് കുറച്ച് ആളുകൾ വന്നു. അവരെ കണ്ടപാടേ Tessa അവരെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി.
YOU ARE READING
The Girl He Never Noticed
FanfictionIth oru Taekook Yoonmin hate love story aan. Nammal orupaad snehikkunnavar nammade snehathin oru vilayum tharaathirikkumbo ath bhayankara vedana thanne aan. Ath pole oru saahacharyam aan nammade naayikakkum💔 ᴛᴀᴇᴋᴏᴏᴋ💕yᴏᴏɴᴍɪɴ💕ʜyᴜɴʟɪx💕 Appo Vegam p...