അങ്ങനെ വൈകുന്നേരം യൂഞ്ചിയും ജാക്സനും ഒരുമിച്ച് വന്നു. രണ്ടുപേരും വന്ന് ഹാളിലെ സോഫയിൽ ഇരുന്നു.
യൂഞ്ചി:ചേച്ചി
Tae അടുക്കളയിൽ നിന്നും വന്നു.
:എന്താടിയൂഞ്ചി: ആ ഫാൻ ഒന്ന് ഇട്ടേ 😌
Tae:🤦🏻♀️ ഇതിനാണോ വിളിച്ചേ
യൂഞ്ചി: ആഹ് പിന്നല്ലാതെ
Tae: ഇവളേം കൊണ്ട്
Tae വന്ന് ഫാൻ ഓൺ ആക്കി. ജാക്ക്സൺ ഇവരെ രണ്ട് പേരെയും നോക്കി ഇരുന്നു.
Tae: ചായ എടുക്കട്ടേ ചാച്ചാ
ജാക്ക്സൺ: ഒന്ന് കുളിക്കട്ടെ എന്നിട്ട് മതി
Tae:ആഹ്
യൂഞ്ചി:അല്ല എനിക്കില്ലേ ചായ
Tae:പോയി കുളിക്കടി എന്നിട്ടൊള്ളു ചായ ഒക്കെ
യൂഞ്ചി:ഓ
അതും പറഞ്ഞ് യൂഞ്ചി റൂമിലേക്ക് പോയി. ജാക്ക്സൺ അവിടെ തന്നെ ഇരുന്നു കൂടെ Taeയും.
Tae:ചാച്ചാ
ജാക്ക്സൺ:ഹമ്
Tae:ഇന്ന് പുറത്ത് പോവാന്ന് പറഞ്ഞിരുന്നില്ലേ
ജാക്ക്സൺ:ആഹ് ഞാൻ അതങ്ങ് മറന്നു
Tae:എനിക്കറിയ അതാ പറഞ്ഞെ
ജാക്ക്സൺ:ഹമ്
Tae:അപ്പൊ എന്നാ പോയി കുളിക്ക് എന്നിട്ട് റെഡി ആയി വാ
ജാക്സൺ:ആടി ഇപ്പൊ വരാം നീ ചായ എടുത്ത് വെച്ചേക്ക്
Tae:ആഹ്
ജാക്ക്സൺ റൂമിലേക്ക് പോയി.
Time Skip
ഇപ്പൊ ജാക്ക്സൺ പോകാൻ വേണ്ടി ready ആയി നിക്കുവാണ്. Tae യും യൂഞ്ചിയും വന്നിട്ടില്ല. കുറച്ചു കഴിഞ്ഞ് രണ്ടാളും വന്നു.
YOU ARE READING
The Girl He Never Noticed
Fiksi PenggemarIth oru Taekook Yoonmin hate love story aan. Nammal orupaad snehikkunnavar nammade snehathin oru vilayum tharaathirikkumbo ath bhayankara vedana thanne aan. Ath pole oru saahacharyam aan nammade naayikakkum💔 ᴛᴀᴇᴋᴏᴏᴋ💕yᴏᴏɴᴍɪɴ💕ʜyᴜɴʟɪx💕 Appo Vegam p...