Introduction

153 10 29
                                    

.
.
.
.
.
.
.
        ഇത് ഒരു കുഞ്ഞു സ്റ്റോറിയാണ്, കുറെ നാളായി മനസിൽ കിടക്കുന്നു എന്നാ പിന്നെ ഇവിടെ കിടക്കട്ടെ എന്ന് വിചാരിച്ചു.
       

      

       അപ്പോ ഇതാണു guy's നമ്മുടെ കഥാനായകൻ...!!! എല്ലാവരും ഒന്നു കയ്യടിച്ചേ 👏🏻👏🏻👏🏻 വരൂ നമുക്ക് പേരും ജാതകവും അറിഞ്ഞട്ടു വരാം 🚶🏻‍♀️🚶🏻‍♀️

!!! എല്ലാവരും ഒന്നു കയ്യടിച്ചേ 👏🏻👏🏻👏🏻 വരൂ നമുക്ക് പേരും ജാതകവും അറിഞ്ഞട്ടു വരാം 🚶🏻‍♀️🚶🏻‍♀️

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

               Jaiden Luka Benjamin

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

               Jaiden Luka Benjamin

                       
                            25 years
     ബെഞ്ചമിൻ്റെയും സാറയുടെയും
ഏക മകൻ. അപ്പനും അമ്മയും       ജയിഡൻ്റെ ചെറുപ്പത്തിലേ മരണപ്പെട്ടു , അതിനു ശേഷം അങ്കിൾ  ആണ് ജെയ്ഡനെ നോക്കി വളർത്തുന്നത്.

അപ്പൻ്റെ മരണശേഷം അങ്കിൾ ആണു കമ്പനിയുടെ മേൽനോട്ടം. ജെഡൻ ഇപ്പൊ അവിടെയാണ് ജോലി ചെയ്യുന്നതു. സിഇഒ ഒന്നും അല്ല കേട്ടോ ഒരു കമ്പനി ഏറ്റെടുത്ത് നടത്താനുള്ള maturity നമ്മുടെ ചെറുക്കൻ ഇല്ലെന്നെ...

പിന്നെ ആൾക്ക് ഒരു പ്രണയം ഉണ്ട് പക്ഷെ എന്ത് ചെയ്യാനാ അങ്ങോട്ട് മത്രേഒള്ളൂ എങ്ങോട്ടില്ല, പാവം എൻ്റെ കൊച്ച് കുറെ
കഷ്ടപ്പേടുന്നുണ്ട്,

ഒന്നര കൊല്ലം മുന്നേ ആണ് ചെറുക്കൻ്റെ ജീവിതത്തിലേക്ക് അവൻ്റെ മാലാഖ കടന്നു വരുന്നത് തൻ്റെ ആദ്യ പ്രണയം ( ആദ്യത്തെയും അവസാനത്തെയും 😌)

Still with You...Where stories live. Discover now