Chapter - 5

38 5 7
                                    

.

.

.

.

.

.

.

ഒന്നര കൊല്ലം മുന്നേ ,

ജിമിനെ ഡ്രോപ്പ് ചെയ്യാനായി വന്നതാണ് ജയ്ഡൻ

' ദാ ആ നിൽക്കുന്ന പിങ്ക് ഡ്രസ്സ് അതാണ് അന്ന ' കഫേക്ക് മുന്നിലായി നിൽക്കുന്നവരെ നോക്കി ജിമിൻ പറഞ്ഞു

എന്നാൽ ജയ്ഡൻ്റെ നോട്ടം ചെന്നു പതിച്ചത് അന്നയുമായി സംസാരിച്ചു ചിരിച്ചു നിൽക്കുന്ന ടെസ്സയിലേക്കാണു

ചിരിക്കുമ്പോൾ നക്ഷത്രങ്ങൾ പോലെ തിളങ്ങുന്ന അവളുടെ കണ്ണുകൾ ഒരു നിമിഷം അതിലേക്കു തന്നെ നോക്കി നിന്നു പോയി, അരെയും മയക്കാൻ സാധിക്കുന്ന അവളുടെ ചിരി 🦋


ചിരിക്കുമ്പോൾ നക്ഷത്രങ്ങൾ പോലെ തിളങ്ങുന്ന അവളുടെ കണ്ണുകൾ ഒരു നിമിഷം അതിലേക്കു തന്നെ നോക്കി നിന്നു പോയി, അരെയും മയക്കാൻ സാധിക്കുന്ന അവളുടെ ചിരി 🦋

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


'ഡാ... നീ ഇത് ഏതു ലോകത്താ, വാ ഇറങ്ങ് ' ജിമിൻ്റെ ശബ്ദമാണ് അവനെ തിരികെ കൊണ്ട് വന്നത്

' ഞാൻ വരുന്നില്ല ഇച്ചായൻ പൊക്കോ '

' അതെന്നാ പറച്ചിലാ ഇവിടം വരെ വന്നിട്ട് '

' ഇനിയും സമയം ഉണ്ടല്ലോ, ഇച്ചായൻ ചെല്ല് '

ഇനി പറഞ്ഞട്ട് കാര്യമില്ലെന്ന് ജിമിനു മനസ്സിലായി, ' ശരിയെന്ന ഞാൻ നേരെ ഓഫീസിലേക്കാണേ '

You've reached the end of published parts.

⏰ Last updated: Oct 03 ⏰

Add this story to your Library to get notified about new parts!

Still with You...Where stories live. Discover now