Hello 🤗
This is my Another book.🥰
This story is based on college love 😘 the friendship 🫂 and the family bonds ♥️♥️♥️♥️
jikook story 👉👈
Top - Jimin 😘
Bottom - Jungkook ( female ) 😍
another ship:
Taegi 💕
സഞ്ജു ഇടി ഒക്കെ കഴിഞ്ഞ് നേരെ പ്രിൻസിപ്പലിൻ്റെ ഓഫീസിൽ പോയി കാര്യങ്ങൽ ഒക്കെ പറഞ്ഞു തിരിച്ച് വീട്ടിലേക്ക് പോകാൻ ആയി car ലക്ഷ്യം ആക്കി നടന്നു അപ്പോൾ ആരോ
സഞ്ജു ഏട്ടാ....... ഇന്ന് വിളിച്ചു അവൻ തിരിഞ്ഞു നോക്കിയപ്പോൾ ദേ വരുന്നു നമ്മുടെ ടെസ്സ.
Sanju's pov
Aa benine തല്ലിയെങ്കിലും എനിക്ക് അവനോട് ഉള്ള ദേഷ്യം തീരുന്നില്ല എൻ്റെ പെണ്ണിനെ പറ്റി ആവിശ്യം ഇല്ലാത്തത് പറഞ്ഞതും പോരാഞ്ഞിട്ട് അവളെ കേറി പിടിച്ചിരിക്കുന്നു നാറി😡 ഇന്നി ഒരുപ്രാവശ്യം കൂടി അവനു ഇതുപോലെ ചെയാൻ ധൈര്യം ഉണ്ടായാൽ പിന്നെ അവനെ ഞാൻ അങ് kollum. ഏതായാലും പ്രിൻസിപ്പലിനെ കണ്ട് കാര്യങ്ങൽ പറഞ്ഞു വീട്ടിലേക്ക് പോകാൻ najn കാറിൻ്റെ അടുത്ത് എത്തിയപ്പോൾ ഒരു വിളി.
സഞ്ജു ഏട്ടാ....
ഞാൻ തിരിഞ്ഞു നോക്കി എൻ്റെ അമ്മോ ഈ പെണ്ണിനെ കൊണ്ട് ഇവൾ എന്തിനാ എൻ്റെ കൺട്രോൾ ഇങ്ങനെ കളയുന്നെ
( Tessa aa ennu vicharike )
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
ഈ പെണ്ണ് എൻ്റെ ദൈവമേ എനിക്ക് കൺട്രോൾ ഉണ്ടെന്ന് ഇന്നാ മനസ്സിലായത്.
Author pov
ടെസ്സ നടന്നു sanjute മുന്നിൽ എത്തി .
ടെസ്സ: സഞ്ജു ഏട്ടാ പോകുവാന്നോ
സഞ്ജു: മം
അവളുടെ വയർ നോക്കാതെ ഇരിക്കാൻ അവൻ വല്ലാതെ ബുദ്ധിമു ട്ടുന്നുഡ് ഒന്ന് അവളുടെ touch ചെയ്യണം എന്ന് ഉണ്ട് പക്ഷേ വേണ്ട എന്ന് മനസ്സിൽ പറഞ്ഞു.