Let's start......
അപ്പോ നമ്മുടെ jikook ഭയങ്കര സന്തോഷത്തിൽ ആണ് പ്രത്യേകിച്ച് ടെസ്സ. സഞ്ജുന് അവളെ ഇഷ്ട്ടം ആണെന്ന് അറിഞ്ഞപ്പോ മുതൽ അവള് നിലത്ത് ഒന്നും അല്ല പക്ഷേ അത് അവൻ പറഞ്ഞിട്ടിലെങ്കിലും കർട്ടൻ ഇടഡലോ എന്ന് ഓർത്തിട്ട.
സഞ്ജു അതുപോലെ തന്നെ സന്തോഷത്തിലാണ് പോയത് ഇന്ന് tessayod normal ആയി samsarikan പറ്റിയല്ലോ എപ്പോഴും കലിപ്പിട്ടണലോ മിണ്ടുന്നത് ഇന്ന് പക്ഷേ അങ്ങനെ ഒന്നും ഉണ്ടായില്ല പോരാത്തതിന് bonus ആയിട്ട് ഒരു kissum 😁.
@ Tesaa home
ടെസ്സ സന്തോഷത്തോടെ ചിരിച്ചോണ്ട് അകത്തേക്ക് കയറി വന്നു അവള് വരുന്നതും നോക്കി നമ്മുടെ ജെന്നി നിപ്പൊണ്ട്.
ടെസ്സ: എന്താ mummy എന്നെ ഇങ്ങനെ നോകുനെ ആദ്യമായ് കാണുന്ന പോലെ
ജെന്നി: എൻ്റെ നോട്ടതെ നിനക്ക് കുറ്റം പറയാൻ പറ്റില്ല കാരണം എൻ്റെ മോൾ കുറെ നാളുകൾക്ക് ശേഷം aa ഇതുപോലെ ചിരിച്ചു കാണുന്നത് അതുകൊണ്ട് നോക്കി പോയതാണേ.
ടെസ്സ: * കാര്യം മനസിലായി അതുകൊണ്ട് കൂടുതൽ ഒന്നും പറയാൻ പോയില്ല *
അത് എപ്പോഴും നമ്മുക്ക് ചിരിച്ചോണ്ട് മാത്രം ഇരിക്കാൻ പറ്റുമോ ടൈം മാറുന്നത് അനുസരിച്ച് നമ്മുടെ ഇമോഷനും മാറുംജെന്നി: ഓ ശെരി ഇനി അതിൽ പിടിച്ച് keranda നീ പോയി കുളിച്ചിട്ട് വാ ഞാൻ കപ്പി തരാം
ടെസ്സ: ok
എന്നും പറഞ്ഞു ടെസ്സ റൂമിലേക്ക് പോയി ഫ്രഷ് ആയി വന്നു കപ്പി ഒക്കെ കുടിച്ച് assignment ചെയ്യണം എന്നും പറഞ്ഞു വീണ്ടും റൂമിലേക്ക് പോയി.
കുറച്ച് സമയത്തിന് ശേഷം ഡേവിഡ് ഓടി കത്തച്ച് കേറിവന്നു അവൻ്റെ വരവ് കണ്ട് ജെന്നി വേഗം തന്നെ അവൻ്റെ അടുത്ത് ചെന്നു.
ജെന്നി: എന്താടാ മോനെ നീ എന്തിനാ ഇങ്ങനെ കിടന്ന് കഥകുന്നെ എന്തുപറ്റി വല്ല പ്രശ്നം ഉണ്ടോ
ഡേവിഡ്: ഒന്നും ഇല്ല അമ്മെ കൊച്ച് എന്തേ
ജെന്നി: അവള് നേരത്തെ വന്നാലോ നല്ല ഹാപ്പി ആയിട്ട് aa വന്നത് ഇപ്പൊ assignment ചെയ്യണം എന്നും പറഞ്ഞു റൂമിലേക്ക് പോയി.
![](https://img.wattpad.com/cover/336882308-288-k770824.jpg)
CZYTASZ
My Friend's Sister
RomansHello 🤗 This is my Another book.🥰 This story is based on college love 😘 the friendship 🫂 and the family bonds ♥️♥️♥️♥️ jikook story 👉👈 Top - Jimin 😘 Bottom - Jungkook ( female ) 😍 another ship: Taegi 💕