ഹരികൃഷ്ണൻ
മധ്യവയസ്കൻ ആണ് exact age ഒന്നും ചോദിക്കല്ലേ
പുള്ളിക്കാരൻ ആണ് കഥനായികയുടെ അച്ഛൻ.
കാണുന്ന പോലെ അത്ര ഗൗരവം ഉള്ള ആളൊന്നും അല്ലാട്ടോ, ഒരു ലോലമനസ്സ് ആണ് ഇങ്ങേർക്ക്ഇത് വൈദേഹി ഹരികൃഷ്ണൻ
ഹരിയേട്ടന്റെ വൈദു😌❤️
House wife ആണ്, നേരത്തെ കണ്ട ആ മനുഷ്യനെ കയ്യും കണ്ണും കാണിച്ച വളച്ചെടുത്തത് ആണ്.
പിന്നെ വശ്യമായ സൗന്ദര്യത്തിൽ വീഴാത്തതായി ആരുണ്ട്
നായികയുടെ അമ്മഇത് ശ്രേയ, 26 വയസ്സ്
ചിന്നു എന്ന് വീട്ടിൽ വിളിക്കും, നായികയുടെ ചേച്ചിപ്പെണ്ണ് ആണ്, ചേച്ചി എന്നുള്ള പേര് മാത്രേ ഒള്ളു, എടി പോടീ എന്നൊക്കെ വിളിക്കോള്ളു
പുള്ളിക്കാരി ഒരു fashion designer ആണ്
Marriage fixed
YOU ARE READING
അനന്തഭദ്രം 💝
Fanfictionസഹോദര്യ സ്നേഹം പ്രണയമായി മാറിയ കഥ Lead couple: Vmin Second lead couple: Yoonkook