EIGHT

462 54 21
                                    

ആ ദിവസം തന്നെ രാത്രി, food ഒക്കെ കഴിച്ചു എല്ലാരും കിടക്കുന്ന സമയം. ഇപ്പൊ സമയം 11 മണിയൊക്കെ ആയിക്കാണും, എല്ലാവരും ഉറങ്ങിയിട്ടും ഉണ്ടാവും

പക്ഷേ ശ്രീയും സഞ്ജുവും മാത്രം ഇതുവരെ ഉറങ്ങാതെ സംസാരിച്ചിരിക്കുവാണ്

ശ്രീ: എടി...

സഞ്ജു: hmm പറ

ശ്രീ: ഇനി അവർ എങ്ങാനും വീണ്ടും set ആകുവോ

സഞ്ജു: ഇപ്പൊ set ആയാലും നിനക്ക് എന്താ... നിനക്ക് വെറുതെ crush അല്ലേ അല്ലാതെ നീ serious ആയിട്ട് ഒന്നും അല്ലെന്ന് അല്ലേ പറഞ്ഞേ

ശ്രീ: അതെ പക്ഷേ... 🙂

സഞ്ജു: ടീ 👀 നീ serious ആണാ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

സഞ്ജു: ടീ 👀 നീ serious ആണാ....👀👀

ശ്രീ: 🙂 ഞാൻ കൊറേ ശ്രെമിച്ചു നോക്കി... ഞാൻ എന്നെ തന്നെ പറഞ്ഞു മനസ്സിലാക്കി നോക്കി ഇത് വെറും infatuation ആണ് ഈ പ്രായത്തിൽ തോന്നുന്നത് ആണെന്നൊക്കെ പക്ഷേ പറ്റുന്നില്ലടി 🙂🥺

സഞ്ജു: അടിപൊളി🙂

ശ്രീ: 🙂 ഇനി എന്താ ചെയ്യാ

സഞ്ജു: എന്ത് ചെയ്യാൻ... എനിക്ക് അറിഞ്ഞൂടാ 🙂

ശ്രീ: ടീ അങ്ങനെ പറയാതെ... ഈ ഒരു കാര്യത്തിൽ എനിക്ക് നീ മാത്രേ ഒള്ളു...🥺

സഞ്ജു: ടീ ഞാൻ വെറുതെ പറഞ്ഞതാ... ഇതുവരെ എന്തെങ്കിലും കാര്യത്തിന് ഞാൻ നിന്റെ കൂടെ നിക്കാതെ ഇരുന്നിട്ടുണ്ടോ

ശ്രീ: ella 🥺

സഞ്ജു: എന്നാ ഈ കാര്യത്തിലും ഞാൻ ഇണ്ടാവും കൂടെ 😌❤️

ശ്രീ വേറെ ഒന്നും പറയാതെ സഞ്ജുവിനെ പോയി കെട്ടിപിടിച്ചു... രണ്ടുപേരും അങ്ങനെ കുറച്ചു നേരം നിന്നു എന്നിട്ട് കിടന്ന് ഉറങ്ങി.






അനന്തഭദ്രം 💝Where stories live. Discover now