INTRODUCTION

1.1K 85 7
                                    

ഹരികൃഷ്ണൻമധ്യവയസ്കൻ ആണ് exact age ഒന്നും ചോദിക്കല്ലേപുള്ളിക്കാരൻ ആണ് കഥനായികയുടെ അച്ഛൻ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഹരികൃഷ്ണൻ
മധ്യവയസ്കൻ ആണ് exact age ഒന്നും ചോദിക്കല്ലേ
പുള്ളിക്കാരൻ ആണ് കഥനായികയുടെ അച്ഛൻ.
കാണുന്ന പോലെ അത്ര ഗൗരവം ഉള്ള ആളൊന്നും അല്ലാട്ടോ, ഒരു ലോലമനസ്സ് ആണ് ഇങ്ങേർക്ക്

ഇത് വൈദേഹി ഹരികൃഷ്ണൻഹരിയേട്ടന്റെ വൈദു😌❤️House wife ആണ്, നേരത്തെ കണ്ട ആ മനുഷ്യനെ കയ്യും കണ്ണും കാണിച്ച വളച്ചെടുത്തത് ആണ്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഇത് വൈദേഹി ഹരികൃഷ്ണൻ
ഹരിയേട്ടന്റെ വൈദു😌❤️
House wife ആണ്, നേരത്തെ കണ്ട ആ മനുഷ്യനെ കയ്യും കണ്ണും കാണിച്ച വളച്ചെടുത്തത് ആണ്.
പിന്നെ വശ്യമായ സൗന്ദര്യത്തിൽ വീഴാത്തതായി ആരുണ്ട്
നായികയുടെ അമ്മ

ഇത് ശ്രേയ, 26 വയസ്സ് ചിന്നു എന്ന് വീട്ടിൽ വിളിക്കും, നായികയുടെ ചേച്ചിപ്പെണ്ണ് ആണ്, ചേച്ചി എന്നുള്ള പേര് മാത്രേ ഒള്ളു, എടി പോടീ എന്നൊക്കെ വിളിക്കോള്ളുപുള്ളിക്കാരി ഒരു fashion designer ആണ്Marriage fixed

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഇത് ശ്രേയ, 26 വയസ്സ്
ചിന്നു എന്ന് വീട്ടിൽ വിളിക്കും, നായികയുടെ ചേച്ചിപ്പെണ്ണ് ആണ്, ചേച്ചി എന്നുള്ള പേര് മാത്രേ ഒള്ളു, എടി പോടീ എന്നൊക്കെ വിളിക്കോള്ളു
പുള്ളിക്കാരി ഒരു fashion designer ആണ്
Marriage fixed

അനന്തഭദ്രം 💝Where stories live. Discover now