NINE

361 50 18
                                    

ക്രിസ്റ്റീ വിളിക്കുന്നുണ്ട് എന്നും പറഞ്ഞു മുങ്ങിയ അച്ചു പൊങ്ങിയത് ക്രിസ്റ്റീടെ അടുത്ത് തന്നെയായിരുന്നു.

അച്ചു: നീ ഇതുവരെ ready ആയില്ലേ 5 മണി ആവറായല്ലോ

അനന്ദു: hhaa ഞാൻ ദാ ഇറങ്ങുവാ...

അനന്ദു: hhaa ഞാൻ ദാ ഇറങ്ങുവാ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

(His outfit💗)

അച്ചു: hmm ചെല്ല് ചെല്ല് *പുച്ഛം😂*

അച്ചു: hmm ചെല്ല് ചെല്ല് *പുച്ഛം😂*

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ക്രിസ്റ്റീ: എന്തുവാടേ 😂

അച്ചു: ഒന്നുല്ലാ 😌

അനന്ദു: അവനു പ്രാന്ത്... ഞാൻ പോവാ ശെരിയന്നാ

എന്നും പറഞ്ഞു അനന്ദു മുറിയിൽ നിന്നും ഇറങ്ങി പിറകെ അച്ചുവും ക്രിസ്റ്റീയും. അവർ മൂന്നുപേരും താഴെ എത്തിയപ്പോൾ ബാക്കി എല്ലാവരും അവിടെ തന്നെ ഉണ്ടായി

വൈദു: നിങ്ങൾ ഇതെങ്ങോട്ടാ

ക്രിസ്റ്റീ: ഞങ്ങൾ അല്ല aunty അനന്ദു മാത്രേ ഉള്ളൂ

അനന്ദു: ഞാൻ ഒന്ന് പുറത്ത് പോവാ aunty ഒരു ഫ്രണ്ടിനെ കാണാൻ ഉണ്ട്

വൈദു: ആണോ മോനെ...

അനന്ദു: ah ഞാൻ വരുമ്പോ രാത്രി ആവും

ഹരി: ah da മോനെ.. പോയിട്ട് വാ

അനന്ദു ഒരു ചിരിയോടെ തലയാട്ടി പുറത്തേക്ക് പോയി. പോവുമ്പോ ശ്രീയെ അവൻ തിരിഞ്ഞു നോക്കി നോക്കുമ്പോ അവളും അവനെ തന്നെ നോക്കി ഇരിക്കുവായിരുന്നു

അനന്തഭദ്രം 💝Where stories live. Discover now