ആദി : അമ്മ... ന്ത് പറഞ്ഞാലും ശരി ഈ കല്യാണം നടക്കില്ല നടക്കില്ല...
ആദി ദേഷ്യം കൊണ്ട് വാതിൽ കൊട്ടി അടച്ചു..
ദേവകി : മഹി ഏട്ടാ....
മഹേഷ്വർ : എല്ലാം ശരിയാകുമാടോ...
മഹേഷേർ ഒന്ന് നെടുവിറപ്പിടുകുണ്ട് പറഞ്ഞു..
ഇതേ സമയം മുറിയിൽ ആദി....
ആദി : ഹ്മ്മ്.. ഞാൻ അവളെ കെട്ടണമത്രേ....ആ ദാരിദ്രം പിടിച്ചവാളേ ഇവിടേക്ക് കൊണ്ട് വരാത്തതിന്റെ കുറെ ഇനി ഉള്ളു അഹങ്കാരി...
ഐഷു : അമ്മ... അച്ഛാ..... എന്തൊക്കെയാ ഈ പറയുന്ന.... ഞാൻ അയാളെ കല്യാണം കഴിക്കാൻ ഓ....
ഐശ്വര്യ ഭദ്രകളിയെ പോലെ ഉറഞ്ഞു തുള്ളുകയാണ്...
കല്ലുമ്മ : എന്ത് കൊണ്ടും നമ്മക് യോചിച്ച കൂട്ടാര.. നല്ല കുടുംബം നല്ല ചെക്കൻ.
ഐഷു : നല്ല ചെക്കൻ..
ഐഷു ഒന്ന് പുച്ഛിച്ചു
പ്രകാശൻ : മോളെ... ഞാൻ അവർക്ക് വാക്ക് കൊടുത്തു പോയി...
ഐഷു : അച്ഛന് എന്നോട് ഒരു വാക്ക് ചോദിക്കാമായിരുന്നില്ലേ...
അതും പറഞ് ഐഷു മുറിയിലേക് പോയി ഫോൺ എടുത്ത് "🐒MK Boss" എന്നാ നമ്പർ ലേക്ക് call ചെയ്തു
ആദി ടെ ഫോൺ റിങ് ചെയ്തു
"Ah ( ahankari)PA " എന്ന് എഴുതി വെച്ചിരിക്കുന്ന കാൾ അവൻ എടുത്ത് കത്തോട് ചേർത്തുഐഷു : Halo... താൻ എന്ത് ഉദ്ദേശിച്ച എന്നെ പെണ്ണ് കാണാൻ വരുന്നേ....
ഐഷു വിത്ത് കലിപ്പ്
ആദി : ഡീ....അതിന് ആര് വരുന്നു നിന്നെ കാണാൻ നീ ഐശ്വര്യ ആണ് അല്ലാതെ ഐശ്വര്യറായി അല്ല അഹങ്കാരി
ആദി ഐഷു വിനെ പുച്ഛിച്ചു കൊണ്ട് പറഞ്ഞു
ഐഷു : ഓ.. അത് എനിക്കറിയാം.. പിന്നെ താൻ അങ്ങനും ഇവിടേക്ക് വന്നാൽ ഞാൻ തന്റെ തലയിൽ ചൂട് ചായ എടുത്ത് അങ്ങ് ഒഴിക്കും...
ആദി : ഓ.. പിന്നെ അത് ഒന്ന് കാണണമല്ലോ... ഞാൻ വരും നാളെത്തന്നെ വരും
ഐഷു : കാണാം
ആദി : കാണാം
Call cut...