PART 8

398 51 3
                                    


ആദിദേവ് മഹേഷേർ
           Wed
ഐശ്വര്യ പ്രകാശ്

ഐഷു : അയ്യോ... എനിക്ക് കല്യാണം കഴിക്കണ്ട.... കർത്തു... എനിക്ക് പേടിയാവുന്നു...

ഓഡിറ്റോറിയത്തിലെ മുറിയിൽ ഇരിക്കുവാണ് കർത്തുവും ഐഷു വും മാനവും ...

മനു : ഹെ..🙄ന്നാ വാ നമ്മുക്ക് ഒളിച്ചോടാം...

ഐഷു : ഹ്ഹ... വാ..

ഐഷു മനു വിന്റെ കൈയിൽ പിടിച്ച് പറഞ്ഞു

കാർത്തു : എന്റെ ദൈവമേ... രണ്ടിനെയും.. ഞാൻ... അടങ്ങി ഇരിയാടി അവിടെ... ഒളിച്ചോടാണം പോലും...

ഐഷു : എനിക്ക് പേടിയാവുന്നെടി... എനിക്ക് ആ കാലമാടന്റെ കൂടെ ജീവിക്കണ്ടേ.... എന്നെ ആരേലും രക്ഷിക്കൂ...

കാർത്തു : നിന്നോട് ആര് പറഞ്ഞു കല്യാണതിന് ഓക്കേ പറയാൻ...

ഐഷു : ഹും.. 🤧

ഐഷു ഒന്നും മിണ്ടാതെ ഇരുന്നു

കല്ലുമ്മ വന്ന് വിളിച്ചതും അവർ ഐഷു വിനെയും കൊണ്ട് മണ്ഡപത്തിലേക്ക് നടന്നു... മനു ഓഡിറ്റോറിയത്തിൽ അച്ഛന്റെ അടുത്തേക്ക് പോയി...

മണ്ഡപത്തിൽ സർവഭരണ വിഭുശയായി ഐഷു ആദി യുടെ അടുക്കൽ ഇരുന്നു.. തന്റെ മകളെ കല്യാണ  വേഷത്തിൽ കാണെ.. ആ അച്ഛന്റെയും അമ്മയുടെയും ഹൃദയം ഒരുപാട് സന്തോധിഷിക്കുന്നുണ്ടായിരുന്നു... സങ്കടവും സന്തോഷവും ചേർന്ന കണ്ണീർ അവരുടെ കാവിളിലേക്ക് ഒലിച്ചിറങ്ങി...

 സങ്കടവും സന്തോഷവും ചേർന്ന കണ്ണീർ അവരുടെ കാവിളിലേക്ക് ഒലിച്ചിറങ്ങി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

(ഐഷു 👆🏼)

(ഐഷു 👆🏼)

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
You've reached the end of published parts.

⏰ Last updated: Jul 27 ⏰

Add this story to your Library to get notified about new parts!

MY BOSSY HUS❤️Where stories live. Discover now