PART 3💜

561 64 2
                                    





മഹി : ദേവു...അവർ വിളിച്ചിരുന്നു അവർക്ക് സമ്മതണെന്ന് പറഞ്ഞു നമ്മളോട് വേഗം അറിയിക്കാനും പറഞ്ഞു...

ദേവുമ്മ : ആദി നോട്‌ ചോദിക്കാതെ എങനെ...

മഹി : മം.. പറയാം..

മഹേഷ്വർ ആദി ടെ മുറിയിലേക് ചെന്നു.. ആദി അപ്പോൾ ലാപ്പിൽ എന്തോ വർക്ക്‌ ചെയ്യുവായിരുന്നു...

മഹി : ആദി..

മഹി ആദി ടെ പിന്നിൽ നിന്നും വിളിച്ചു.. ആദി ലാപ്പിൽ നിന്ന് ശ്രദ്ധ മാറ്റാതെ ചോദിച്ചു ..

ആദി :ന്താ അച്ഛാ...

മഹി : അവർ വിളിച്ചിരുന്നു...

ആദി : ആര്...

മഹി : ഐശ്വര്യ ടെ അച്ഛൻ പ്രകാശ്..

ആദി : എന്തു പറഞ്ഞു...

ആദി മഹിടെ അടുത്തേക് നടന്നു കൊണ്ട് ചോദിച്ചു ...

മഹി : അവർക്ക് സമ്മത...നീ എന്തു പറയുന്നു...

ആദി (ആത്മ) : ഹെ... അവൾ സമ്മതിച്ചെന്നോ... ആ സാധനത്തിനെ ഇനി ഞാൻ ജീവിതകാലം മുഴുവൻ നോക്കനോ... ഒരിക്കലും നടക്കില്ല...

മഹി : ആദി...

മഹി ഒന്ന് കാനപ്പിച്ചു വിളിച്ചു

ആദി : ന്താ അച്ഛാ...

മഹി : ഞാൻ അവരോട് സമ്മതം പറഞ്ഞു... ഇനി നിനക്ക് എന്തേലും പ്രോബ്ലം ഉണ്ടെങ്കിൽ അത് അങ്ങനെ തന്നെ നില്കും.. നിന്റെ ഭാര്യ ആയി ഐശ്വര്യ തന്നെ വരും..

മഹി ഗൗരവത്തോടെ പറഞ്ഞു തിരിഞ്ഞു നടന്നു

ആദി : അച്ഛാ... എനിക്ക്... അവളെ..

ആദി എന്തേലും പറയുന്നതിന് മുമ്പേ മഹി മുറിയിൽ നിന്ന് പോയിരുന്നു...

ആദി : എന്നാലും അവൾ സമ്മതിച്ചോ... വിളിച് നോക്ക...

ആദിഫോൺ എടുത്ത് ഐഷു വിനെ വിളിച്ചു..

ഐഷു : ഈ സമയത്ത് ഇത് ആരാണാവോ... ഇങ്ങേർ എന്തിനാ വിളിക്കുന്നെ...!🙄

ഐഷു ഫോൺ എടുത്തു

ഐഷു : ഹലോ...

ആദി : നീ.. കല്യാണത്തിന് സമ്മതിച്ചോ... എങ്കിൽ അത് മോളുടെ വെറും ഒരു ദുരക്രഹം മാത്രമാണ്... കേട്ടല്ലോ നീ കല്യാണത്തിന് താല്പര്യം ഇല്ലന്ന് പറയുന്നോ.. അതോ ഞാൻ...

MY BOSSY HUS❤️Where stories live. Discover now