PART 7💜

293 45 3
                                    





ആദി റൂമിൽ അങ്ങടും ഇങ്ങടും ഉലാത്തി നടക്കുവാണ്.... ന്താ ചെയ്യേണ്ടതെന്ന് അറിയില്ല....

നാളെത്തന്നെ... വിച്ചു നെ കാണാൻ പോകണം.. കൂടെ ഐശ്വര്യ യെയും കുട്ടാം.... ആദി അങ്ങനെ ആലോചിച്ച കിടന്നു...

പിറ്റേന്ന് രാവിലെ തന്നെ എഴുനേറ്റ് ഐഷു വിനെ വിളിച്ചു...

📲

ആദി : ഹലോ... ഐശ്വര്യ....

ഐഷു : ഹാ... ന്താ സർ...

ആദി : നമ്മുക്ക് ഇന്ന് ഒരിടം വരെ പോകണം... So, തനിക് വേറെ തിരക്ക് ഒന്നും ഇല്ലല്ലോ...

ഐഷു : ഇല്ല... എവിടെക്കാ...

ആദി : അഡ്വാക്റ്റ് നെ കാണാൻ...

ഐഷു : അത്... എന്തിനാ...

ആദി : അതൊക്കെ ഞാൻ കണ്ടിട്ട് പറയാം..

ഐഷു : ഹാ.. Ok

Call cut ചെയ്തു ആദി ഒരുങ്ങാൻ തുടങ്ങി... ഇന്ന് കമ്പനി ഓഫ്‌ ആണ്...

മഹി : ഡാ... നീ ഇത് എങ്ങോട്ടാ...

മഹേഷ്വർ സ്റ്റെപ്പ് ഇറങ്ങി വരുന്ന ആദി യെ നോക്കി ചോദിച്ചു..

ആദി : ഞാൻ... അത്... ഐഷു വിനെ കാണാൻ...

ആരു : ഹ്മ്മ്... ഹ്മ്മ്... ഏടത്തിയെ ഒരു നിമിഷം പോലും കാണാതിരിക്കാൻ കഴിയുന്നില്ല അല്ലെ... നടക്കട്ടെ നടക്കട്ടെ..

സോഫയിൽ ഇരിക്കുവായിരുന്നു ആരു ആദി യെ നോക്കി ആക്കി പറഞ്ഞു...

ആദി : ഈ കുരിപ്പിനെ..

ആദി ഒന്ന് ആത്മഗതിച്ചു.. പുറത്ത് നന്നായി ഒന്ന് ഇളിച്ചോണ്ട് പുറത്തേക്ക് ഇറങ്ങി പോയി..

പോകുന്ന വഴിയിൽ ഐഷു വിനെയും പിക് ചെയ്തു...
ഐഷു ഒന്നും മിണ്ടാതെ പുറത്തെ കാഴ്ചകൾ നോക്കി ഇരുന്നു...

സ്ഥലം എത്തിയതും ആദി വണ്ടി പാർക്ക്‌ ചെയ്ത് പുറത്തേക്ക് ഇറങ്ങി കൂടെ ഐഷു വും...

രണ്ട് നില വീടാണ്... കാർ ഗെറ്റ് കടക്കുമ്പോൾ കണ്ടു
adv. വിക്നേഷ് .... ആദിയും ഐഷുവും ഉമ്മറത്തേക്ക് കയറി ബെൽ അടിച്ചു....
വിക്നേഷ് വന്ന് വാതില് തുറന്നു...

MY BOSSY HUS❤️Onde histórias criam vida. Descubra agora