അങ്ങനെ രാകേഷിൻ്റെ അമ്മ എല്ലാവരെയും അകത്തേക്ക് ക്ഷണിച്ചു..,രാകേഷിൻ്റെ വീടും പരിസരവും എല്ലാം എല്ലാവരെയും തെല്ലൊന്നു വിസ്മയിപ്പിച്ചു,,ഇവർക്ക് ഈ നാട്ടുപ്രദേശവുo കോവിലകവും അമ്പലമുറ്റവും അമ്പലപ്പുഴയും
എല്ലാം പുതിയ ഒരു അനുഭവമായിരുന്നു..,________________________________________________
നിത്യക്ക് hobiye കുറിച്ചുള്ള വേവലാതിയായിരുന്നു...അവർ അകത്തേക്ക് കയറി വീടിൻ്റെ ഉമ്മറപ്പടിയിൽ ഇരുന്നു..രാകേഷിൻ്റെ അമ്മ എല്ലാവർക്കും കുടിക്കാൻ സംഭാരം എടുത്തുകൊണ്ട് വന്നു.
രാകേഷ് അമ്മയെ എല്ലാ കാര്യങ്ങളും അറിയിച്ചിരുന്നു..അമ്മക്ക് ഏതാണ്ടൊക്കെ അറിയാം എന്ന് അമ്മയുടെ മുഖഭാവത്തിൽ നിന്നും മനസ്സിലായി..
അമ്മ: മക്കളെ നിങ്ങൾ ഇവിടുത്തെ പ്രമുഖനായ തിരുമേനിയെ ഒന്ന് പോയി കാണണം, കാര്യങ്ങൾ വശളാവുന്നതിനു മുൻപേ... എൻ്റെ മോൻ നിങ്ങളെ കൂട്ടിക്കൊണ്ടുപോകുo...
നിത്യ: കാര്യങ്ങൾ വഷളാവുകയോ..,അമ്മ പറയുന്നത് ഞങ്ങൾക്ക് മനസ്സിലാവുന്നില്ല..ഹോബിക് കുഴപ്പം ഒന്നുമില്ലല്ലോ...
Jimin : അമ്മക്ക് എന്താ സംഭവിച്ചതെന്ന് അറിയാമോ?
Jelena : എൻ്റെ ഹോബി എന്താ സംഭവിച്ചത്?😭അപ്പോഴേക്കും yoongikk ഫോൺ കോൾ വന്നപ്പോൾ അവൻ പുറത്തേക്ക് പോയി...
അമ്മ : അതിന് മുൻപ് മക്കൾ കുറച്ച് കാര്യങ്ങൾ അറിയണം...
രാജകുമാരി ഹരിനന്ദിനിയുടെയും അവളുടെ പ്രിയപ്പെട്ട കാർത്തിയുടെയും കഥ...ഈ story രാകേഷിൻ്റെ അമ്മയാണ് narrate ചെയ്യുന്നത് കേട്ടോ...
The story begins here....🥺
അന്നത്തെ കാലത്ത് എല്ലാകുടുംബങ്ങളിൽ നിന്നും ഉള്ള പ്രായപൂർത്തിയായ ആണുങ്ങൾ നിർബന്ധിത സൈനിക സേവനത്തിനായി രാജസൈന്യതിൽ ചേരണം എന്ന നിയമം ഉണ്ടായിരുന്നു...
അന്നാട്ടിലെ പ്രധാന സൈനികനായിരുന്നു രാജയ്യ.., ആൾക്ക് നന്നേ പ്രായം ചെന്നിരുന്നു..ഭാര്യ കർണകി..അവർക്ക് മൂന്ന് മക്കൾ ആയിരുന്നു..ഒരു ആണും രണ്ട് പെണ്ണുങ്ങളും.മകൻ മൂത്തവൻ ആയിരുന്നു പക്ഷേ അവൻ കുറെ വർഷങ്ങൾക്ക് മുൻപേ നാടുവിട്ടു പോയതായിരുന്നു...ഇപ്പൊൾ ഉള്ളത് രണ്ടാമത്തെ മകൾ കാർത്തികയും ഇളയ മകൾ
വാസുകിയും...കുടുംബത്തിലെ ഒരു ആണിനെ പോലെ തന്നെയായിരുന്നു കാർത്തിക..ഭയങ്കര ധൈര്യശാലി ആയിരുന്നു...ചെറുപ്പം മുതൽ തന്നെ അച്ഛനോടൊപ്പം എല്ലാ അടവുകളും അഭ്യസിച്ചിരുന്നൂ..കാർത്തികക്ക് ഒന്നും അറിയാത്തതായി ഉണ്ടായിരുന്നില്ല..,അവളായിരുന്നു കുടുംബത്തിൻ്റെ അത്താണി ..കാരണം കഴിഞ്ഞ യുദ്ധത്തിൽ സാരമായി പരുക്കേറ്റതിൽ ഒരു കാൽ നഷ്ടപ്പെട്ടിരുന്നു...കുടുംബത്തിൽ ഒരു ആണിൻ്റെ അഭാവം അവർ ഒട്ടും അറിഞ്ഞിരുന്നില്ല...അങ്ങനെ ഇരിക്കുമ്പോഴാണ് രാജാവിൻറെ വിളംബരം ഗ്രാമത്തിൽ എത്തുന്നത്......----------------------------
എന്തായിരിക്കും ആ വിളംബരം?
Hobikk എന്താ പറ്റിയത്?
നിത്യ രാകേഷിൻ്റെ കൊല്ലുമോ😁?
അടുത്ത chapteril നമുക്ക് വായിച്ചറിയാൻ...
കുട്ടികളേ വായിച്ചാൽ മാത്രം പോരാ..,കമൻ്റ് ഇടണം പിന്നെ വോട്ട് മുഖ്യം ബിഗിലേ....അപ്പോഴേ നമുക്കൊരു ഉന്മേഷമോക്കെ കിട്ടുകയുള്ളൂ...
So അടുത്ത partil കാണാം..bye bye..നിങ്ങളുടെ സ്വന്തം ഹന..
Love you all
(Oru ily too പ്രതീക്ഷിച്ച്🤧)
ശെരി പോട്ടെ സാരമില്ല...

YOU ARE READING
നിത്യഹരിതനായിക
RomanceHello guys, its my first time, so I hope you guys will support me, that's all I need This is from a sudden surge of inspiration Pinne ith gl aan so no hate comments , ishtallaathavar plz u can ignore this But welcome to all others, summoning all th...