✴7

127 21 24
                                    

Angane avar outdoor shoot cheyyaanum outinginaayum poyi...

എല്ലാവരും റെഡി ആയി വന്നു...അവരെല്ലാവരും കാണാൻ വളരെ ഭംഗി ഉണ്ടായിരുന്നു .... എങ്കിലും നിത്യയുടെ കണ്ണുകൾ ഒരാൾക്ക് വേണ്ടി തിരയുകയായിരുന്നു...അതെ ഹരിതക്ക് വേണ്ടി ....

അങ്ങനെ അവളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഹരിത അഥവാ ഹോബി എത്തി .....അവളെ കാണാൻ അതീവ സുന്ദരിയായിരുന്നു....മഞ്ഞ പുടവ ഉടുത്തുകൊണ്ട്....കാറ്റിൽ അവളുടെ മുടികൾ പാറിപറക്കുന്നുണ്ടായിരുന്ന്...

നമുക്ക് ഹോബിയെ കണ്ടാലോ?
വരൂ....


































































































































































നമുക്ക് ഹോബിയെ കണ്ടാലോ?വരൂ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ല്ല ഭംഗി ഇല്ലെ കൂട്ടുകാരേ?...
കമൻ്റ് your അഭിപ്രായങ്ങൾ 😁......

നിത്യക്ക് ചുറ്റുമുള്ളത് ഒന്നും കാണാൻ
പറ്റുന്നുണ്ടായിരുന്നില്ല 😁..എന്താല്ലേ?

നിത്യ : 👁️👄👁️

ജിമിൻ : "എടി വായ അടച്ചുവെക്ക് 🤦,നീ പെണ്ണുങ്ങളെ കണ്ടിട്ടില്ലേ?

നിത്യ : 🤐...പോടാ നിനക്ക് അസൂയ അല്ലേ... ഒന്നില്ലെങ്കിലും നീ ഒന്ന് നോ - അല്ലെങ്കിൽ വേണ്ടാ ...ഇത്രക്ക് സുന്ദരിയായ ഒരു പെണ്ണിനെ ഞാൻ എൻ്റെ ജീവിതത്തിൽ കണ്ടിട്ടില്ല..🙃

Jimin : അയ്യട..,എനിക്ക് എൻ്റെ Jelena mol ഉണ്ട്.. അല്ലേ മോളേ 😄

ജേലേന: ഒലക്ക...

Jimin : 🤐

നിത്യ : 🤣🤣🤣 തൃപ്തി ആയില്ലേ?

Jelena : എന്നാലും മോളെ നിത്യേ നമ്മൾ അങ്ങനെ ചെറുതാക്കല്ലേ

നിത്യഹരിതനായികWhere stories live. Discover now