✴9

137 25 9
                                    


( ee bgm vekkuka... Oru polippan feel kittum)

രാജകുമാരി ഹരിനന്ദിനിയുടെ ചിത്രവും നമ്മുടെ ഹരിതയുടെ(ഹോബി) രൂപത്തിലും അസാധാരണമായ സാമ്യം ഉണ്ടായിരുന്നു..ഒരുതരം creepy similarity...

അവർക്ക് അവരുടെ കണ്ണുകളെ വിശ്വസിക്കാൻ സാധിച്ചില്ല

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവർക്ക് അവരുടെ കണ്ണുകളെ വിശ്വസിക്കാൻ സാധിച്ചില്ല...എന്തൊരു അൽഭുതം...

എല്ലാവരും shock ആയി നിക്കുവാണ്..

നിത്യ: ഇ...ഇത് ഹോബി യെ പോലെ തന്നെ ആണല്ലോ കാണാൻ ഉള്ളത്...എന്താ ഇങ്ങനെ..

രാകേഷ് : my goodness,,,this is beyond believable..really miraculous...😮

Jelena : കർത്താവേ ഇത് എന്തൊരു മറിമായം aa...

Jimin and yoongi is so shocked that they couldn't speak anything..

Hobi.. പതിയെ aa ചിത്രത്തിനു അരികിലേക്ക് നടന്നു...പതിയെ അവളുടെ കൈവിരലുകൾ ആ ചിത്രത്തിനെ തലോടി....പെട്ടെന്ന് അവിടെ നല്ല ശക്തിയായി കാറ്റുവീശി...ഭയാനകമായ കാറ്റും മഴയും...ഹോബി ആണെങ്കിൽ അസാധാരണമായ രീതിയിൽ പെരുമാറുന്നു...കാറ്റിൽ എല്ലാവരും ഭായന്നുവെങ്കിലും,ഹോബി മാത്രം ഒരുതരത്തിലുള്ള മാറ്റവും കാണിക്കാതെ aa ചിത്രത്തിൽ മാത്രം ശ്രധിച്ചുകൊണ്ട് നിക്കുന്നൂ...പെട്ടെന്ന് അവള് ബോധം കെട്ടു വീണു...നിത്യ ഓടിച്ചെന്നു ഹോബിക്കരികിൽ പോയി അവളെ കുറെ തവണ വിളിച്ചു...അവള് എഴുന്നേൽക്കുന്നില്ല..

അവർ എല്ലാവരും ഭയന്ന്...രാകേഷ് പറഞ്ഞൂ
"എൻ്റെ വീട് ഇവിടെ അടുത്താണ്..നമുക്ക് അങ്ങോട്ടേക്ക് പോവാം ".അവർ ഹോബിയേയും എടുത്ത് കാറിൽ കയറി...

Nithyede അടുത്താണ് ഹോബിയെ ഇരുത്തിയത്..ഹോബി ആണെങ്കിൽ ഇപ്പോഴും ബോധം വന്നിട്ടില്ല...നിത്യയുടെ തോളിൽ ചാഞ്ഞായിരുന്നു ഹോബി ഇരുന്നിരുന്നത്...നിത്യ  പതിയെ hobiye വിളിക്കാൻ ശ്രമിച്ചുവെങ്കിലും ഹോബി എഴുന്നേറ്റില്ല..അവള് ഹോബിയുടെ തലയിൽ തലോടി കൊണ്ടിരുന്നു..തലയുടെ നെറുകിൽ ഒരുമ്മയും കൊടുത്തു...

"എന്താടാ നിനക്ക് പറ്റിയെ...ഒന്നും വരാതെ കാത്തോളണേ ഭഗവാനെ"
എന്ന് നിത്യ മനസ്സാൽ പ്രാർത്ഥിച്ചു..


(😭)


അങ്ങനെ അവർ ഒരു 15 minute യാത്രക്ക് ശേഷം രാകേഷിൻ്റെ വീട്ടിൽ എത്തി...
വീട്ടുമുറ്റത്ത് കാറിൻ്റെ ശബ്ദം കേട്ടിട്ടാവണം,അല്പം പ്രായം ചെന്ന ഒരു സ്ത്രീ വാതിൽക്കൽ വന്നു നോക്കി...

രാകേഷ് പുറത്തിറങ്ങി വേഗം hobiye കാറിൽ നിന്നും എടുത്ത്...നിത്യക്ക് അത്രക്ക് അങ്ങോട്ടേക്ക് ഇഷ്ടപ്പെട്ടിരുന്നില്ല..എന്നാലും ഇത് തർകിക്കാനുള്ള സമയം അല്ലെന്നു മനസ്സിലാക്കി മിണ്ടാതെ ഇരുന്നു..

Hobiye എടുത്തുകൊണ്ട് വരുന്ന രാകേഷിൻ്റെ കണ്ടപ്പോൾ അമ്മ വെപ്രാളപ്പെട്ടു...രാകേഷ് ഒന്നും പറയാതെ വീട്ടിനുള്ളിലെ ഒരു മുറിയിൽ കൊണ്ടോയി കിടത്തി എന്നിട്ട് വേഗം തിരിച്ചുവന്നു..വണ്ടിയിലുള്ള കൂട്ടുകാരെ എല്ലാം വിളിച്ചിറക്കി...

അമ്മ: "എന്തൊക്കെയാണു മോനെ ഇവിടെ നടക്കുന്നെ,ഹോബിമോൾക്ക് എന്താ പറ്റിയത്?ഇവരൊക്കെ ആരാ??"

രാകേഷ് : "അമ്മേ ഇതൊക്കെ hobide ചേച്ചിടെ കൂട്ടുകാരാ..ചേച്ചിടെ കല്യാണം കൂടാൻ വന്നതായിരുന്നു..blablablablablabla......"

അവൻ അവിടെ ഉണ്ടായ കാര്യങ്ങളൊക്കെ വിശദീകരിക്കുന്നു....


_______

Next part അടുത്ത ദിവസം

Bye love you all,🥰🥰🥰🥰


നിത്യഹരിതനായികWhere stories live. Discover now