"അങ്ങനൊന്നും പറഞ്ഞാ പറ്റത്തില്ല...എനിക്ക് ഒട്ടും പറ്റത്തില്ല" 😏😡😡
"എടാ ചെക്കാ നീ വിചാരിക്കും പോലെ ഈസി അല്ല കാര്യങ്ങൾ
അതു നിനക്കും അറിയാല്ലോ" 🤨"എനിക്കറിയാം പക്ഷേ ഇമ്മാതിരി കോംപ്രമൈസ് നടക്കില്ല..."😡😒
"പിന്നെ എന്നാ ചെയ്യാനാ പോണേ... എല്ലാം കൂടി തമ്മിൽ തല്ലി ചാവുന്ന കാണണോ 😬 "
"ഒന്നും ഒണ്ടാവത്തില്ലഡെ... സോറി അച്ചോ
പക്ഷേ ഇത് ഞാൻ സമ്മതിക്കില്ല....".🤫🙄😡"എടാ ചെകുത്താൻ്റെ സന്തതി നീ എന്നാ എന്നാന്ന് വച്ചാ ചെയ്യ്" 😡😡
"അത് ഇനിപ്പോ നീ പറഞ്ഞിട്ട് വേണോലോ 😤"
"Hm നിന്നെ അവള് വിളിച്ചാരുന്നോ" 🧐
"Hm വിളിച്ചു... കുറെ തല്ലും വഴക്കും കഴിഞ്ഞ് തളർന്ന് ഇരിക്കുവാ...😔🥺 എന്നാത്തിനാണോ "😡
"ഉവ്വ എല്ലാം ഒണ്ടാക്കി വച്ചിട്ട് അവൻ ഇരുന്ന് ...."🤫🥴
"എന്തോന്ന മനുഷ്യാ" 😶
"ഒന്നുമില്ല. നിൻ്റെ മുന്തിരി തോട്ടം നീ അവൾക്ക് പതിച്ചു കൊടുത്തേക്കുവല്ലേ😒
ഇനി ഇപ്പൊ നിൻ്റെ അന്ത്യ കൂദാശയ്ക്ക് ഞാൻ വന്നേക്കാം മോൻ പൊയ്ക്കോ"
YOU ARE READING
Surprising Events Of Their Life
Cerita PendekIt's just a gift for my bestie He was so sincere in his love hardworked to prove he choose the right one living a happy life now Wishing a wonderful journey ahead 🤩🤩🤩 So I thought to make a story about them, Kurachoke ente exaggerated moments a...