നീയെൻ ജീവനിൽ...

5.2K 256 38
                                    


ആ പിള്ളേരെ.. ഇന്ന് എനിക്ക് കുറച്ചു സന്തോഷം ഉള്ള ദിവസം ആണേ... അപ്പൊ ഇന്ന് തന്നെ ഈ കുഞ്ഞികഥ അങ്ങോട്ട് നിങ്ങൾക്ക് മുന്നിലേക്ക് കൊണ്ട് വരാമെന്നു വെച്ചു...

ടേകൂക്ക് ആണ്... എന്തോ അവർക്ക് വേണ്ടി സീരീസ് എഴുതിയിട്ടില്ല എഴുതിയത് എന്തോ തൃപ്തി വരാത്തത് കൊണ്ട് തന്നെ ദോണ്ടേയ് അപ്പുറത്ത് ഡ്രാഫ്റ്റിൽ കിടക്കുന്നുണ്ട്... പാവം ഞാൻ...

പകരം ഒരു കോളേജ് ലവ് സ്റ്റോറി കൊണ്ട് വരാമെന്ന് വെച്ച്... എന്തോ എന്റെ മൃത്യുഞ്ജയ് പോലെ കുക്കിമോൻ എന്റെ മറ്റേ സ്റ്റോറിയിൽ ടെറർ ആവുന്നില്ലന്നെ.. സാരമില്ല ഈ സ്റ്റോറി ഞാൻ പൊളിക്കും...

അപ്പൊ നീയെൻ ജീവനിൽ... പേര് മറക്കണ്ട കേട്ടോ... 🦋.. സീരീസ് കോളേജ് ലവ് സ്റ്റോറി ആണ്.. ഇവർക്ക് ഇങ്ങനെ ഒരു തീം കിടക്കട്ടെ... സപ്പോർട്ട് വേണേ...

ഇഷ്ടയാൽ മാത്രം മതി സപ്പോർട്ട്... 🦋

അപ്പൊ പുതിയ പാർട്ട് ഒക്കെ ആയിട്ട് ദേ ഈ വെള്ളി വരാം.. സൈക്കോ സെച്ചി.. പിന്നെ htkl ഈ ചൊവ്വ ഇടാമെ.. എക്സാം കഴിയാൻ വെയിറ്റ് ആയിരുന്നു..

അപ്പൊ വരവേ 🦋ജസ്റ്റ്‌ വെയിറ്റ്🦋

With love..

Urs

Vaigari.....

നീയെൻ ജീവനിൽ...Where stories live. Discover now