നീയെൻ ജീവനിൽ-13

2.5K 313 947
                                    

മക്കളെ ഞാൻ വന്നു....😫😫

പിന്നെ കമന്റും വോട്ടും വേണം.. ഇല്ലേൽ അടുത്ത ചാപ്റ്റർ ഇടില്ല.ഞാൻ പിണങ്ങും.. പിണങ്ങിയ ചാപ്റ്റർ ഇടില്ല.... Humh..... 😫

അത്കൊണ്ട് വോട്ടും കമന്റും വേണം😚

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

തുമ്പി പയ്യെ സ്റ്റോറേജ് റൂമിനടുത്തേക്ക് നടന്നു....

കോളേജിൽ കഴിഞ്ഞ ദിവസം നടന്ന ഫെസ്റ്റിന്റെ ആഘോഷം നടക്കുന്നത് കൊണ്ട് കുട്ടികൾ എല്ലാം ഫ്രീ ആയി നടക്കുന്നുണ്ട്.....

കഴിഞ്ഞ ദിവസം നടന്ന തേജും അവളും തമ്മിലുള്ള വിഷയം മറ്റാരും അറിഞ്ഞിരുന്നില്ല.... പുറത്തേക്ക് പോകാതെ ആദം നോക്കിയിരുന്നു എല്ലാം....

തുമ്പി പയ്യെ നടന്നു ഉള്ളിലേക്ക് വാതിലിനു മുന്നിലേക്ക് എത്തി...

അജു .. ഇവിടെ ഉണ്ടോ.. എന്തിനാടാ ചെക്കാ എന്നെ നീ ഇങ്ങോട്ട് വിളിച്ചത്...

അവിടെന്ന് മറുപടി ഉണ്ടായിരുന്നില്ല....

അവൾ ഉള്ളിലേക്ക് കയറാതെ പുറത്തു തന്നെ നിന്ന് ഫോൺ എടുത്തു അവന്റെ നമ്പറിലേക്ക് കോൾ ചെയ്തു...

ഉള്ളിൽ നിന്നും റിംഗ് കേൾക്കുന്നുണ്ട്...

പക്ഷെ എടുക്കുന്നില്ലായിരുന്നു....

ടാ നീ എവിടെയാ.. ഞാൻ വന്നു... കള്ള സായിപ്പ് ആവശ്യം ഇല്ലാത്തിടത്തെ ചുറ്റി നടക്കു അവൻ... അവൾ ടെക്സ്റ്റ്‌ മെസ്സേജ് ഇട്ടു....

Im inside the room...... ഒരു രണ്ട് മിനിറ്റ് കഴിഞ്ഞപ്പോൾ അവൾക്ക് റിപ്ലൈ വന്നു....

തുമ്പി ആ മെസ്സേജ് വായിച്ചിട്ട് വാതിൽ പയ്യെ തുറന്നു....

തുമ്പി ആ മെസ്സേജ് വായിച്ചിട്ട് വാതിൽ പയ്യെ തുറന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
നീയെൻ ജീവനിൽ...Where stories live. Discover now