നീയെൻ ജീവനിൽ - 33

3.5K 320 946
                                    

മക്കളെ മനഃപൂർവം അല്ല ട്ടോ... വൈകിയത്.....

എല്ലാവരുടെയും പ്രാർത്ഥന പോലെ എല്ലാം വൃത്തിയായി നടന്നു ട്ടോ... മൂന്ന് ഡേയ്‌സ് മുന്നേ വീട്ടിലേക്ക് തിരിച്ചെത്തിട്ടോ.... 💚ഒരുപാട് ഇഷ്ടം.... ട്ടോ...ചോദിച്ചതിന് 🫂കൂടേ നിന്നതിനു.. കാത്തു നിന്നതിനു...

പിന്നെ വാട്ട്പ്പാട് അപ്ഡേഷൻ ഞാൻ നോക്കി ഇരിപ്പായിരുന്നു.. പക്ഷെ ഒന്നും ഉണ്ടായില്ല എന്നാ തോന്നുന്നേ.. ഇനി ഉണ്ടാവോ എന്ന് അറിയില്ല.. ന്നാലും നമുക്ക് ഇങ്ങനെ പോകാം എന്നേ 💚എന്റെ കൂടേ ഒത്തിരി ദൂരം അക്ഷരങ്ങളിലൂടെ ✨

കഥ മറന്നോ? ഇല്ലല്ലോ?ഇല്ലെന്നു വിചാരിക്കുന്നു....ഇല്ലെങ്കിൽ ഒന്നുടെ കഴിഞ്ഞ ചാപ്റ്റർ വായിച്ചിട്ട് ഈ ചാപ്റ്റർ വായിക്കണേ..

ആ അപ്പോൾ തുടങ്ങിയാലോ... പിന്നെ വോട്ടും കമന്റും വേണോ ട്ടോ 💚അതില്ലേൽ നോം സ്റ്റോറി ഇടില്ല... 👩‍🦽ഹിഹി തുടങ്ങാം ന്നാൽ.. വാ വരു..

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

കൊച്ചു.....

മാൻഷനിലെ ഓപ്പൺ സ്പേസിൽ സെറ്റ് ചെയ്തിരിക്കുന്ന ജിമ്മിലേക്ക് ഗായത്രി കടന്നു വന്നു...

പുഷ് അപ്പ്‌ എടുത്തു കൊണ്ട് ഇരിക്കുകയായിരുന്ന തേജ് അവരെ കണ്ടതും ചുണ്ടിൽ ഒരു ചിരി വരുത്തി എണീറ്റു.....

ആഹ് മോം.....

എന്തായി..... അവരുടെ ആ ചോദ്യത്തിൽ അല്പം ആശങ്ക കടന്നിരുന്നു....

ഇറങ്ങി തിരിച്ചിരിക്കുന്നത് ചെറിയ കാര്യത്തിന് അല്ലല്ലോ മോം... But trust meh ഞാൻ വിജയിച്ചേ വരു.....

THE OVER ALL STORY WAS A SLOW BURNING ONE....

പയ്യെ ആയാലും കണക്ക് തീർക്കും..... ഒളിഞ്ഞിരിക്കുന്നവനെയും പതുങ്ങി ഇരിക്കുന്നവനെയും എല്ലാം പുറത്തേക്ക് ചാടിക്കാം....

കൊച്ചു... നീയൊരു ഡോക്ടർ ആണ് മറക്കരുത്.....

YES.. IM A DOCTOR.... DEVILISH DOCTOR...

അവൾ പറഞ്ഞ പോലെ ഞാൻ അങ്ങനെ തന്നെയാണ്... എനിക്ക് ജീവൻ കൊടുക്കാനും അറിയാം, ജീവൻ എടുക്കാനും അറിയാം.....

 എനിക്ക് ജീവൻ കൊടുക്കാനും അറിയാം, ജീവൻ എടുക്കാനും അറിയാം

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
നീയെൻ ജീവനിൽ...Where stories live. Discover now