ഒത്തിരി വൈകിന്ന് അറിയാം.
ലേശം തിരക്കിൽ പെട്ട് പോയി..
പതിയെ എല്ലാം അപ്ഡേറ്റ് ചെയാം.
സ്റ്റോറി മറന്നു പോയോർ ഒന്നൂടി മുന്നത്തെ പാർട്സ് വായിക്കണെ 😁×-----------------------------×
Call വന്ന വഴി..
ഉറങ്ങാൻ കിടന്ന jimin എഴുനേറ്റു. മുഖം ഒന്ന് വൃത്തിയാക്കി.. ഏതോരാൾക്കും കണ്ടാൽ ഒരു വികാരം തോന്നും വിധം make up ഇട്ടു...
പുതിയ വസ്ത്രങ്ങൾ ഇട്ട്... ആർക്കും അടുപ്പിക്കാൻ തോന്നും വിധം ഒരു പെർഫ്യൂംമും മേലിൽ അടിച്ചു.....അവസാനം ആയി.... അവൻ അവന്റെ സുന്ദരം ആയ മുഖം കണ്ണാടിയിൽ നോക്കി...
താൻ സ്നേഹിക്കുന്നവനെ കാണാൻ പോകുന്ന ഒരാൾക്ക് ഉണ്ടാവുന്ന സന്തോഷം ജിമ്മിന് ഇല്ല....
ആഗ്രഹങ്ങളെ ചങ്ങല ഇട്ടു പൂട്ടിയാലും. മനുഷ്യ വികാരത്തെ ചങ്ങല ഇട്ട് പൂട്ടാൻ അത്ര നിസാരം അല്ലാത്തത് കൊണ്ട് ആവും...
ഏതൊരു ആളും ആഗ്രഹിച്ചു പോകുന്ന സൗന്ദര്യവും ശരീര വടിവും ഉണ്ടായിട്ടും തനിക്ക് കിട്ടാത്ത നിർഭഗ്യത്തെ ഓർത്തും ആവാം...Jimin കാർ ന്റെ കീ എടുത്ത്... D mansion നെ ലക്ഷ്യമാക്കി നീങ്ങി....
30 മിനിറ്റിന്റെ ദ്യർഗ്യത്തിൽ അവൻ ആ ബംഗ്ലാവിൽ എത്തി...
കയറി ചെല്ലുമ്പോ .. ഹാളിൽ തന്നെ namjoonum junkookum ഉണ്ട്...
അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട്... Sugayude room ലക്ഷ്യമാക്കി.. അവൻ മോളിലേക്ക് കയറി......
Namjoonum junkookum കുറച്ച് ആശ്വാസം കിട്ടി എന്നാ വിധത്തിൽ... അവർടെ റൂമുകളിലേക്കും പോയി..Jimin ചെല്ലുമ്പോ.... Suga അവിടെ... കയ്യിൽ ഒരു ഗ്ലാസ്സ് മദ്യം എടുത്ത്.... എന്തോ ആലോചിച്ചു ഇരിക്കുന്നു...
Jimin :hyung.....
മധുരമായ ആ ചെറിയ ശബ്‌ദം കേട്ടതും suga വാതിലിനരിക്കലേക് നോക്കി....അവിടെ അതാ.. ഒരു മാലാഖ... ചെറിയ കണ്ണുകളും വിടർന്ന ചിരിയും ആയി... അവനെ നോക്കി നിക്കുന്നു...
YOU ARE READING
PRIEST WITH BEAST
Fanfiction??:ഇത് നിന്റെ വിധി ആണ്.. നിന്നെ രക്ഷിക്കാൻ അയാൾക്കേ സാധിക്കു...അയാൾക്ക് മാത്രം...