തല്ലിതൊഴിച്ചു പെയ്തു തീർത്ത ഒരു പുലരി..
നിശ തന്റെ നിലാ കുഞ്ഞുങ്ങളെ പിരിയാൻ വയ്യാതെ വിതുമ്പുന്നത് കൊണ്ടാണത്രേ
പുലരിയിൽ മാനം ചുവന്നു തുടുക്കുന്നത്....
നീയും ഒരു നിശയായി വിതുമ്പിയല്ലോ
പൂവേ...❁പരിസരം മുഴുവൻ ഇന്ന് എന്നെന്നുമില്ലാത്ത പ്രകാശം കൊണ്ട് തിളങ്ങുന്നുണ്ട്..
ഇലകളിലെ പൊടിയുടെ കണങ്ങൾ പെരുമഴയത് കഴുകി കളഞ്ഞതുകൊണ്ടാവാം.. ചുറ്റുമുള്ള പരിസ്ഥിതിക്ക് ഇത്ര പച്ചപ്പ്...ഹാളിലെ ഒരു അറ്റത്തെ മുറിയുടെ ഉള്ളിൽ കണ്ണാടിക്ക് പ്രതിബിംബമായി നിന്നു തന്റെ തേച് മിനുക്കിയ കോട്ട് ശെരിയാകുകയാണ് namjoon...
ടേബിളിൽ നിന്ന് വാച്ച് എടുത്ത് കെട്ടിയതിന്റെ കൂടെ സമയവും നോക്കാൻ അവൻ മറന്നില്ല....
സമയം 8 മണിയോടെ അടുക്കുന്നു..
8.30 ക്ക് ആണ് സ്ഥിരം കമ്പനിയക്ക് പോകുന്നത്... ഒട്ടും വൈകാതെ അവൻ dining ഹാളിലേക് നടന്നു...
അവിടെ jk നേരത്തെ ഹാജർ ആണ്...
ഉറക്കത്തിൽ മാത്രം അല്ല ഈ കാര്യത്തിലും ചെക്കന് എതിരാളികൾ ഇല്ല....കൊച്ചു വാർത്തനകെ പറഞ്ഞു അവരങ്ങനെ രാവിലത്തെ പ്രാതൽ കഴിച്ചു കഴിയാറായപ്പോൾ ആണ് ശ്രദ്ധിക്കുന്നത്...
സമയം 8:29 suga ഇത് വരെ താഴ്ത്തേക്ക് വന്നട്ടില്ല..
പ്രാതൽ കഴിച്ചു ഒന്ന് നെടുവീർപ്പ് ഇട്ട് namjoon jk നെ നോക്കി പറഞ്ഞുNamjoon :ഈ hyung റെഡി ആയില്ലേ
ഇന്നെന്താ വൈകണേ?
Jk :പോവാൻ നേരം ആയല്ലോ.. പോയ് നോക്ക്
Namjoon :മ്മ്മ്...കസേരയിൽ നിന്ന് എഴുനേറ്റ് കോട്ട് നേരെ ആക്കി അവൻ മുകളിലേക്കു നടന്നു.sugede റൂമിന് മുന്നിൽ എത്തിയതും അവൻ ഡോറിൽ ഒന്ന് രണ്ട് തവണ തട്ടി കാത്ത് നിന്നു...
മറുവശത്തുന്നു മറുപടി ഒന്നും തന്നെ ഇല്ല...
മാന്യത എന്നോണം ഒരിക്കൽ കൂടി അവൻ ഡോറിൽ തട്ടി...
മറുവശം നിശബ്‌ദംNamjoon :hyungggggggg.....
അല്പം നീട്ടി ഒന്ന് വിളിച്ചു അവൻ door ഹാൻഡ് പിടിച് തിരിച്ച് door തുറന്നപ്പോൾ
കാണുന്ന കാഴ്ച ബെഡിൽ കിടക്കുന്ന suga....
എന്നും നേരത്തെ എഴുനെൽകാറുള്ള hyung ഇന്നിതാ ബെഡ് ഇൽ കിടക്കുന്നു..
ആ തണുത്ത പുലരിയിലും അവന്റെ നെറ്റിയും കഴുതും ആ കാഴ്ച കണ്ട് വിയർത്തു...
ഒരു നിമിഷത്തേക്ക് അവന്റെ ഹൃദയം ഇരട്ടി വേഗത്തിൽ ഇടിച്ചു..
അവൻ ഓടി ആ ബെഡിന് അടുത്തേക്ക് അടുത്തു....
അപ്പോ തന്നെ അവൻ ശ്രദിച്ചത് ലാമ്പ് ടേബിളിൽ ഇരിക്കുന്ന ഗുളികയും വെള്ളവും ആയിരുന്നു...
അതവന്റെ പേടിയുടെ ആക്കം വർധിപ്പിച്ചു
അവൻ sugene തട്ടി വിളിച്ചു....
YOU ARE READING
PRIEST WITH BEAST
Fanfiction??:ഇത് നിന്റെ വിധി ആണ്.. നിന്നെ രക്ഷിക്കാൻ അയാൾക്കേ സാധിക്കു...അയാൾക്ക് മാത്രം...