സാധാരണ പോലെ mansion ന്റെ മുന്നിൽ നിർത്താതെ sugede കാർ അടുത്തുള്ള ഗൗഡോൺ ന്റെ മുന്നിൽ നിർത്തി
Namjoon ഇറങ്ങി ആ പയ്യനെ കോരി എടുത്ത് , ഉള്ളിലേക്കു ഓടി. പിന്നാലെ കൂടെ ഉണ്ടായ പയ്യനും കയറി...
Jk ഒരു സംശയത്തോടെ നോക്കി.. ഇവിടെ ആൾക്കാരെ കൊണ്ടുവരുന്നത് സർവ സാധാരണ ആണ്... വെട്ടും കുത്തും എല്ലാം അവർക്ക് ഇടക്ക് കിട്ടുന്നതോണ്ട് സർജൻ മാർക്ക് എപ്പോഴും ഡ്യൂട്ടിയ..
ഇതിനെ ഒന്നും ഹോസ്പിറ്റലിൽ കൊണ്ടുപോവാൻ പറ്റില്ലല്ലോ...ഗോഡൗൺ ന്റെ മുന്നിൽ എത്തിക്കും ഉള്ളിൽ ഉള്ളവർ വന്നു എടുത്തോണ്ട് പോവും. തിരിച്ചു കിട്ടിയ ഭാഗ്യം ഇല്ലെങ്കി അടുത്തുള്ള crematorium ത്തിൽ കെട്ടി പൊതിഞ്ഞു വിടും.
ഇതാത്യമായിതാ ചൈന ഒന്നടങ്കം പേര് കേട്ട suga എന്നാ മാഫിയ തലവന്റെ വലം കൈ ഒരാളെ എടുത്തോണ്ട് ആ ഗോഡൗൺ ന്റെ പടി കയറുന്നത്.
Jk അവന്റെ ഓട്ടവും നോക്കി sugenem നോക്കി.
Suga :മ്മ്?
Jk :ഏയ് ഒന്നുല.
Suga :എന്നാ വണ്ടി പോർച്ചിലെക് എടുക്ക്
Jk :ok hyung..അവരങ്ങനെ mansion ലേക്ക് പോയി.
Jk റൂമിലേക്കു ചെന്നതും
Tae :ഏഹ്ഹ്ഹ്.
Jk:എന്നാ
Tae :മാതാവേ ഇന്ന് കാക്ക മലർന്ന് പറക്കും
Jk :അതെന്തിന്. നേരെ പറന്ന പോരെ 👀. കൊടല് മറയുട
Tae: 😒വോ..ഇന്ന് നേരത്തെ ആണല്ലോ എന്ന് പറഞ്ഞതാ
Jk :അതുശെരി നേരത്തെ വന്നാലും വന്നില്ലേലും പ്രശ്നം.
Tae :എന്റമ്മോ ഞാൻ ഒന്നും പറഞ്ഞില്ല
Jk:ഹ്മ്മ് പോയ് ഫുഡ് എടുത്ത് വക്ക്. നല്ലോണം വിശക്കുനിണ്ട് കൊറേ നടന്നതാ.
Tae:മ്മ്.. അല്ല jimin പറഞ്ഞ സ്ഥലത്തേക്ക് പോയോ
Jk :ഉഫ്ഫ്ഫ് ഓർമിപ്പിക്കല്ലേ പൊന്നേ ..
Tae :എന്താ.
Jk: ഒരു ഗുഹക്ക് ഉള്ളിൽ താമസിക്കുന്ന ഒരു വെടല.
Tae:🙄. എന്ത് ഗുഹക്ക് ഉള്ളില?
Jk :മ്മ് തന്നെ
Tae :അവരാര് കരടിയ 😒തമാശ കളിക്കാതെ കാര്യം പറ മനുഷ്യ 😒
Jk:കരടി ഒന്നുമല്ല ഒരു വവ്വാല്.. കറുത്ത വസ്ത്രോം കരിപ്പിടിച്ച കണ്ണും തൊലിഞ്ഞ ചിരിയൊക്കെ ആയി ഒരു ശുന്ദരി പെണ്ണ്..
Tae:വോ... നാ പിന്നെ കെട്ടർന്നില്ലേ 😒
Jk:മ്മ്. അടുത്ത തവണ ആവട്ടെ
ഇപ്പോ ഫുഡ് എടുത്ത് വക്കാൻ പറ്റോ sir ന്.?
Tae :ഒലത്തി തര 😒
Jk :എന്നാന്നു?..
Tae :ഒന്നുല ... കുളിച്ചിട്ട് വാ 🚶🏻♂️
Jk : ഹാ...
YOU ARE READING
PRIEST WITH BEAST
Fanfiction??:ഇത് നിന്റെ വിധി ആണ്.. നിന്നെ രക്ഷിക്കാൻ അയാൾക്കേ സാധിക്കു...അയാൾക്ക് മാത്രം...