ഭൂമിയെ കണ്ടെത്തൽ 01

10 0 0
                                    

ആദ്യ ജീവൻ ഉണ്ടാവുന്നതിനായിരം വർഷം മുമ്പുള്ള ഭൂമി ഒരു വലിയ പേടകം വന്നു ഭൂമിയിൽ ഇറങ്ങുന്നു അതിൽനിന്ന് പുരുഷ രൂപത്തിലും സ്ത്രീ രൂപത്തിലും ഉള്ള രണ്ടുപേർ നമ്മുടെ ഭൂമിയിലേക്ക് കാലെടുത്തു വെക്കുന്നു.
അവിടെനിന്ന് അവർ നടന്നു സമുദ്രത്തിലേക്ക് പോകുന്നു അവിടെ ക്യാപ്സ്യൂൾ രൂപത്തിലുള്ള എന്തോ നിക്ഷേപിക്കുന്നു. അവിടെ നിന്നവർ ധാരാളം ചുണ്ണാമ്പുകല്ലുകൾ ഉള്ള ഒരു പ്രവശിയിലേക്ക് നീങ്ങുന്നു മറ്റൊരു ക്യാപ്സ്യൂൾ അവർ ചുണ്ണാമ്പു കല്ലുകൾക്കുള്ളിൽ നിക്ഷേപിക്കുന്നു.
തുടർന്ന് അവരുടെ മുഖാവരണം അവർ നീക്കം ചെയ്യുന്നു അവർ മരണത്തിലേക്ക് പോകുന്നു അവരുടെ ശരീരം അപ്പോൾ തന്നെ നശിച്ചുപോകുന്നു.....

തുടർന്ന് വായിക്കൂ

തുടർന്ന് വായിക്കൂ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
ഏഴു നക്ഷത്രങ്ങൾക്ക് അപ്പുറം ഉള്ള ഗ്രഹംWhere stories live. Discover now