മനുഷ്യരുടെ യഥാർത്ഥ അവകാശികൾ 05

5 0 0
                                    

അതിൽ ഒരു ബുക്ക് ഉണ്ടായിരുന്നു അത് പരിശോധിച്ചപ്പോൾ അതിൽ ഇംഗ്ലീഷ് ഭാഷയിൽ എഴുതിയ കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടു അതിൽ എഴുതിയിരുന്നത് 3.5 വർഷങ്ങൾക്കു മുമ്പ് മറ്റൊരു ഗ്രഹത്തിൽ ജീവിച്ചിരുന്ന മനുഷ്യരുടെ മനുഷ്യരിൽ നിന്നാണ് ഈ ഭൂമിയിൽ നമ്മൾ ഉണ്ടായത് അവരുടെ അതേ പകർപ്പാണ് ഭൂമിയിൽ നമ്മൾ ഈ കാണുന്നതും ഈ കാണുന്ന എല്ലാ സർവ്വചരാചരങ്ങൾ.
3.5 വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ നിന്ന് ഏഴു നക്ഷത്രങ്ങൾ അകലെയുള്ള മറ്റൊരു ഗ്രഹം എന്ന ഭൂമിയിൽ മനുഷ്യൻ എങ്ങനെയാണ് ജീവിക്കുന്നത് അതേപോലെതന്നെ ജീവിച്ചിരുന്നു ഒരു ജനവിഭാഗം എല്ലാ കാര്യങ്ങളും ഭൂമിയിലെ പോലെ അതേ പകർപ്പിൽ ഉള്ള ഒരു ഗ്രഹം പക്ഷേ 3.5 ബില്യം വർഷങ്ങൾക്ക് അപ്പുറം ആഗ്രഹം ഇന്ന് അവിടെയില്ല.

ആഗ്രഹത്തിന് എന്ത് സംഭവിച്ചു കൂടുതൽ അറിയുവാൻ തുടർന്ന് വായിക്കൂ....

ഏഴു നക്ഷത്രങ്ങൾക്ക് അപ്പുറം ഉള്ള ഗ്രഹംWo Geschichten leben. Entdecke jetzt