ടൈം മിഷൻ 04

8 0 0
                                    

ശാസ്ത്രജ്ഞരുടെ പരിശോധനയിൽ രഹസ്യങ്ങൾ ഓരോന്നായി ചുരുളഴിഞ്ഞു കൊണ്ടേയിരുന്നു അതുവരെ കേൾക്കാത്ത മറ്റൊരു ലോകത്തിൻ്റെ സത്യം അവരുടെ മുന്നിൽ തുറന്നു.
അവരുടെ പരിശോധനയിൽ അവർക്ക് മനസ്സിലായി ഈ ടൈം മിഷനിൽ രണ്ട് സ്ഥലങ്ങൾ സെറ്റ് ചെയ്തു വെച്ചിരിക്കുന്നത് അവർ മനസ്സിലാക്കി 3.5 ബില്യൺ വർഷങ്ങൾക്കു മുമ്പുള്ള ഒരു തീയതിയും ഒരു സ്ഥലവും രേഖപ്പെടുത്തി വച്ചിരുന്നു ആ ടൈം മിഷൻ വഴി ആ ദിവസത്തിൽ ആ സ്ഥലത്ത് ഇറങ്ങുവാൻ സാധിക്കും പക്ഷേ ശാസ്ത്രജ്ഞിട്ടിച്ച മറ്റൊരു അത്ഭുതകരമായ ഒരു വിവരം ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നു സ്ഥലങ്ങളും സമയവും ഒരിക്കലും ഭൂമിയുടേതല്ല ഭൂമിയിൽ ഇങ്ങനെ ഒരു സ്ഥലമില്ല പിന്നിതെവിടെ പരിശോധനയുടെ ഒടുവിൽ അവർ കണ്ടെത്തി ആ മഹാ രഹസ്യം

ഏഴു നക്ഷത്രങ്ങൾക്ക് അപ്പുറം ഉള്ള ഗ്രഹംWhere stories live. Discover now